Browsing: Anti drug

വല്ലാർപാടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിന്റെ സഹകരണത്തോടെയും “ഓപ്പറേഷൻ തൂഫാൻ” ഐക്യദാർഢ്യ സമ്മേളനവും “ക്വിറ്റ് ലിക്കർ ഡേ” ആചരണവും സംഘടിപ്പിച്ചു.

മയക്കുമരുന്ന് വിപത്തിനെതിരെ യുവജനങ്ങളിൽ ബോധവത്കരണവും പ്രതിരോധ പ്രവർത്തനങ്ങളും ശക്തിപ്പെടുത്താൻ സിഎംഐ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സംയുക്തമായി ‘സേവ തൂഫാൻ വാരിയേഴ്‌സ്’ പദ്ധതി നടപ്പാക്കുമെന്ന് സിഎംഐ സന്യാസസമൂഹം പ്രിയോർ ജനറൽ ഫാ. പോൾ ആച്ചാണ്ടി അറിയിച്ചു.

രാസലഹരിക്കെതിരായ പോരാട്ടം മദ്യത്തിനെതിരെയും ശക്തമാക്കണമെന്ന് മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് സിറിയക് ജോസഫ് ആവശ്യപ്പെട്ടു.

വർത്തമാനകാല സമൂഹത്തിൽ വലിയൊരു വിപത്തായി മാറിക്കൊണ്ടിരിക്കുന്ന ലഹരിക്കെതിരെ ബോധവൽക്കരണം ലക്ഷ്യമിട്ട് മാനാഞ്ചേരിക്കുന്ന് സെന്റ് പോൾസ് ദൈവാലയത്തിൽ ലഹരിവിരുദ്ധ ഡിബേറ്റ് സംഘടിപ്പിച്ചു.

കാട്ടാക്കട സിൽവർ ജൂബിലി ലോ കോളേജിലെ ആൻറി ഡ്രഗ് സെല്ലിന്റെ നേതൃത്വത്തിൽ ആര്യനാട് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ ആഭിമുഖ്യത്തിൽ ബോധവൽക്കരണ ക്ലാസ് നടത്തി