Browsing: AMMENDMENT

വിദേശസംഭാവനാ നിയന്ത്രണ ഭേദഗതി ബിൽ (എഫ്‌സിആർഎ) ജോയിൻ്റ് പാർലമെൻ്ററി കമ്മിറ്റിക്ക് (ജെപിസി) വിട്ട സാഹചര്യത്തിൽ, ബില്ലിലെ കിരാതമായ വ്യവസ്ഥകൾ ഒഴിവാക്കുന്നതിനായി സർക്കാരുമായി ചർച്ച തുടരുമെന്ന് ഭാരത കത്തോലിക്കാ മെത്രാൻ സമിതി (സിബിസിഐ) വ്യക്തമാക്കി.

വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബില്ലിലെ ഭരണഘടന വിരുദ്ധമായ നിർദ്ദേശങ്ങൾ പിൻവലിക്കണമെന്ന്‌ കേരള ലത്തീൻ മെത്രാൻ സമിതി.