Browsing: Local News

കേരള വഖഫ് ബോർഡിന്റെ ചെയർമാനെയും അംഗങ്ങളെയും നിയമിച്ച നടപടി വഖഫ് നിയമത്തിലെ വ്യവസ്ഥകൾക്ക് അനുസൃതമല്ലെന്ന പ്രാഥമിക നിരീക്ഷണവുമായി കേരള ഹൈക്കോടതി.

ലിറ്റിൽ ഫ്ലവർ ചർച്ച് പൊറ്റക്കുഴി ദേവാലയ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി കെ.എൽ.സി.എ. പൊറ്റക്കുഴി യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റ് ആവേശപൂർണമായി.

വല്ലാർപാടം അന്താരാഷ്ട്ര കണ്ടെയ്നർ ട്രാൻഷിപ്മെന്റ് ടെർമിനൽ (ICTT) പദ്ധതിക്കായി കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങളുടെ പുനരധിവാസം 18 വർഷം പിന്നിട്ടിട്ടും പൂർത്തിയാകാത്തതിൽ ആശങ്ക അറിയിച്ച് വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ മുഖ്യമന്ത്രിക്ക് നിവേദനം നൽകി

നെയ്യാറ്റിൻകര ഇൻ്റഗ്രൽ ഡെവലപ്മെൻ്റ് സൊസൈറ്റി (NIDS) ആരോഗ്യപരിപാലന-മദ്യവിരുദ്ധ കമ്മീഷന്റെ നേതൃത്വത്തിൽ ലോഗോസ് പാസ്റ്ററൽ സെന്ററിൽ ഡോക്ടേഴ്സ് ഫോറം മീറ്റ് 2026 സംഘടിപ്പിച്ചു.

വരാപ്പുഴ അതിരൂപതാംഗമായ ഫാ. ആന്റണി സിജൻ മണുവേലിപ്പറമ്പിലിനെ കേരള റീജിയണൽ ലാറ്റിൻ കാത്തലിക് ബിഷപ്‌സ് കൗൺസിലിന്റെ (കെആർഎൽസിബിസി) ജസ്റ്റിസ്, പീസ് ആൻഡ് ഡെവലപ്മെന്റ് (JPD) കമ്മീഷൻ സെക്രട്ടറിയായി നിയമിച്ചു