- പണത്തിന് ജീവനേക്കാള് വിലയുണ്ടോ?
- ഉദ്ധത താണ്ഡവത്തില് വിറപൂണ്ട്
- ഡിജിറ്റൽ ബൈബിൾ വായനയിൽ വൻ കുതിപ്പ്; പ്രതിദിന ഉപയോക്താക്കൾ 1.85 കോടി
- ശസ്ത്രക്രിയയ്ക്കു ശേഷം ലെയോ പാപ്പയുടെ ആരോഗ്യനിലയിൽ പുരോഗതി
- ജനകീയ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം വേണം: കെസിബിസി ജാഗ്രത കമ്മീഷൻ
- ഒഡിഷയിൽ സെമിനാരിയിലെ 18 വിദ്യാർത്ഥികളെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി; അധികൃതർക്കെതിരെ കേസ്
- വഖഫ് ബോർഡ് പുനഃസംഘടനയ്ക്ക് നിയമസാധുതയില്ലെന്ന് അംഗങ്ങൾ; ഹർജി 28ന് പരിഗണിക്കും
- ലെയോ പാപ്പായുടെ ആരോഗ്യത്തിനായുള്ള പ്രാർത്ഥനയിൽ ഏഷ്യൻ സഭകൾ
Browsing: Kerala
സെൻ്റ് തെരേസാസ് കോളേജിൻ്റെ അലുമ്നേ അസ്സോസിയേഷൻ (ആസ്റ്റാ) അമ്മമാരുടെ ദിനത്തോടനുബന്ധിച്ച് മേയ് 10-ന് “മദേർസ് ഫോർ പീസ്” എന്ന ആശയത്തോടെ സൈക്ലോ വാക്കത്തോൺ സംഘടിപ്പിക്കുന്നു
കെ. സി. വൈ. എം കൊച്ചി രൂപതയുടെ ‘അഗാപ്പെ’ സിസ്റ്റർ ഹെലന ആൽബി എ. എസ്. എ ഉത്ഘാടനം ചെയ്യുന്നു. ആൽവിൻ ജോസഫ്, ഡാനിയ ആന്റണി, സി. മേരി എ. എസ്. എ , സെക്രട്ടറി അക്ഷയ മരിയ ഷിജി , സനൂപ് ദാസ്, ഡയസ് ആന്റണി, എസ്., എം. എക്സ് ജൂഡ്സൺ എന്നിവർ സമീപം.
എറണാകുളം ലൂർദ്ദ് ആശുപത്രിയിൽ ഓർത്തോപീഡിക് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സൗജന്യ സന്ധിമാറ്റിവയ്ക്കൽ നിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു
കേന്ദ്ര സർക്കാർ അവതരിപ്പിച്ച പുതിയ FCRA ഭേദഗതി ബിൽ സഭാ സ്ഥാപനങ്ങളുടെ സ്വയംഭരണത്തിനും സാമൂഹിക സേവന പ്രവർത്തനങ്ങൾക്കും ഗുരുതരമായ തിരിച്ചടിയാകുമെന്ന ആശങ്ക ശക്തമാകുന്നു. ലൈസൻസ് റദ്ദാകുന്ന സാഹചര്യത്തിൽ വിദേശ ഫണ്ട് ഉപയോഗിച്ച് സൃഷ്ടിച്ച ആസ്തികൾ സർക്കാർ നിയന്ത്രണത്തിലാകുമെന്ന വ്യവസ്ഥ പള്ളികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, അനാഥാലയങ്ങൾ എന്നിവയുടെ സ്വതന്ത്ര പ്രവർത്തനത്തെ ദോഷകരമായി ബാധിക്കുമെന്ന് കെ.എൽ.സി.എ കോട്ടപ്പുറം രൂപത സമിതി അറിയിച്ചു.
ബിജെപി ഉളളതുകൊണ്ടാണ് ക്രിസ്ത്യാനികൾ ഇവിടെ ജീവിക്കുന്നതെന്ന് പൂഞ്ഞാർ എൻഡിഎ സ്ഥാനാർത്ഥി പിസി ജോർജ്.
വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബില്ലിലെ ഭരണഘടന വിരുദ്ധമായ നിർദ്ദേശങ്ങൾ പിൻവലിക്കണമെന്ന് കേരള ലത്തീൻ മെത്രാൻ സമിതി.
വിശുദ്ധ വാരത്തിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടി: ക്രൈസ്തവർക്ക് ഉടൻ ഇളവ് അനുവദിക്കണം – കെ.എൽ.സി.എ കോട്ടപ്പുറം
ക്രൈസ്തവ സമൂഹത്തിന്റെ ഏറ്റവും വിശുദ്ധവും ആത്മീയ പ്രാധാന്യമേറിയതുമായ വിശുദ്ധ വാര ദിവസങ്ങളിൽ ക്രൈസ്തവ വിശ്വാസികൾക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടി നിശ്ചയിച്ച നടപടിക്കെതിരെ കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ (കെ.എൽ.സി.എ) കോട്ടപ്പുറം രൂപത സമിതി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിശീലന പരിപാടികളിലും ഔദ്യോഗിക ഡ്യൂട്ടികളിലും വിശുദ്ധ വാരത്തിലെ പ്രധാന ദിവസങ്ങളായ ദുഃഖവെള്ളി, ഈസ്റ്റർ ദിനങ്ങളിൽ മാറ്റം വരുത്തണമെന്ന് കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ (കെ.എൽ.സി.എ). ഇതുസംബന്ധിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ, പ്രധാനമന്ത്രി, മുഖ്യമന്ത്രി എന്നിവർക്ക് സംഘടന നിവേദനം നൽകി.
വിശുദ്ധവാരത്തോട് അനുബന്ധിച്ചുള്ള തൈലപരികർമ്മ ദിവ്യബലിയും പൗരോഹിത്യവൃതനവീകരണവും പുനലൂർ സെൻറ് മേരീസ് കത്തീഡ്രൽ ദേവാലയത്തിൽ 30.03.2026 തിങ്കളാഴ്ച രാവിലെ 10 മണി മുതൽ ഒരു മണി വരെ പുനലൂർ രൂപതാ അധ്യക്ഷൻ ബിഷപ്പ് സെൽവിസ്റ്റർ പൊന്നുമുത്തന്റെ മുഖ്യ കാർമികത്വത്തിൽ നടത്തി. പൗരോഹിത്യം ദിവ്യരഹസ്യവും ദിവ്യദാനവും ആണെന്ന് വിശുദ്ധ ജോൺപോൾ രണ്ടാമൻ പാപ്പയെ ഉദ്ധരിച്ചുകൊണ്ട് ബിഷപ്പ് പറഞ്ഞു.
വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ, കെ.സി.വൈ.എം വരാപ്പുഴ അതിരൂപത പ്രസിഡൻറ് രാജീവ് പാട്രിക്, സഹായമെത്രാൻ ഡോ. ആൻറണി വാലുങ്കൽ
Subscribe to Updates
Get the latest creative news from FooBar about art, design and business.
