Browsing: international

ആശുപത്രികളും കെയർഹോമുകളും ദയാവധവുമായി ബന്ധപ്പെട്ട സൗകര്യങ്ങൾ ഒരുക്കണമെന്ന വ്യവസ്ഥ ഉൾപ്പെടുന്ന ഇല്ലിനോയിസ് സംസ്ഥാനത്തെ പുതിയ നിയമത്തിനെതിരെ ചിക്കാഗോ അതിരൂപതാ മെത്രാപ്പോലീത്ത കർദിനാൾ ബ്ലേസ് കുപ്പിച്ചും കത്തോലിക്കാ സന്യാസിനി സമൂഹങ്ങളും യു.എസ്. ഡിസ്ട്രിക്ട് കോടതിയെ സമീപിച്ചു.

ദൈവവിശ്വാസത്തിലേക്കുള്ള തന്റെ ദീർഘകാല അന്വേഷണത്തിനൊടുവിൽ കത്തോലിക്കാ വിശ്വാസത്തിലേക്ക് തിരിച്ചെത്തിയതായി പ്രമുഖ തത്ത്വചിന്തകനും മുൻ നിരീശ്വരവാദിയുമായ ജോ സ്മിഡ് പ്രഖ്യാപിച്ചു

അന്താരാഷ്ട്ര കത്തോലിക്കാ യുവജന പ്രസ്ഥാനമായ എം ഐ ജെ എ എ ആർ സി ഏഷ്യ -യുടെ വനിതാ കമ്മീഷൻ ചെയർപേഴ്സണായി ഗ്രാലിയ അന്ന അലക്സ് തിരഞ്ഞെടുക്കപ്പെട്ടു.

നോർവേയുടെ പുതിയ രാജാവായി ചുമതലയേറ്റ ഹാക്കോൺ എട്ടാമൻ പാർലമെന്റിൽ നടത്തിയ സത്യപ്രതിജ്ഞയിൽ ദൈവവിശ്വാസം പരസ്യമായി പ്രഖ്യാപിച്ചു.

അർജന്റീനയുടെ ഫുട്ബോൾ ഇതിഹാസം ലയണൽ മെസി അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. 21 വർഷം നീണ്ട ദേശീയ ടീമിലെ കരിയറിനാണ് മെസി വിടപറഞ്ഞത്.

ലോകമെമ്പാടും പീഡനങ്ങളും ദുരിതങ്ങളും അനുഭവിക്കുന്ന ക്രൈസ്തവർക്കായി ഫണ്ട് സമാഹരിക്കുന്നതിനായി ലണ്ടനിൽനിന്ന് ജെറുസലേമിലേക്ക് സൈക്കിൾ തീർത്ഥാടനം നടത്തി യുവാവ്.

അപ്രതീക്ഷിത മിന്നൽപ്രളയത്തിൽ 17,000ലേറെ കുട്ടികൾക്ക് അടിയന്തര മാനുഷിക സഹായം ആവശ്യമാണെന്ന് യൂണിസെഫ്. പ്രളയത്തിൽ ഇതുവരെ 14 കുട്ടികളടക്കം 300ലേറെ പേർ മരിക്കുകയും നിരവധി സ്‌കൂളുകളും ആരോഗ്യകേന്ദ്രങ്ങളും തകരുകയും ചെയ്തതായി യൂണിസെഫ് അറിയിച്ചു.

ലോകത്ത് ഒരു തീർത്ഥാടനകേന്ദ്രത്തിന്റെ റെക്ടറായി സേവനം ചെയ്യുന്ന ആദ്യ വനിതയായി അവർ മാറുകയായിരുന്നു

അമേരിക്കൻ കത്തോലിക്ക ബൈബിൾ അസോസിയേഷന്റെ (CBA) പ്രസിഡന്റായി പ്രമുഖ ദൈവശാസ്ത്ര പണ്ഡിതയും ബൈബിൾ ഗവേഷകയുമായ ഏമി-ജിൽ ലെവിൻ തിരഞ്ഞെടുക്കപ്പെട്ടു

വിജയപുരം രൂപതയുടെ പ്രവാസി സംഘടനയായ വിജയപുരം ഇന്റർനാഷണൽ മൈഗ്രന്റ്സ് അസോസിയേഷൻ (VIMA)യ്ക്ക് 2026–2028 കാലയളവിലേക്കുള്ള പുതിയ ഭരണസമിതി നിലവിൽവന്നു