- മാരിടൈം സ്വപ്നത്തിലെ പ്രേതകപ്പല്‍
- പാരമ്പര്യത്തിന്റെ താളത്തില്‍ പുതുകാലത്തിന്റെ ചുവടുകള്‍
- മാറുന്ന ലോകവും മാറാത്ത വായനയും
- ബിഷപ് ബെന്‍സിഗര്‍ എന്ന പ്രേഷിത നക്ഷത്രം
- പരേതഗാനം പൂര്‍ത്തിയാകാതെ പനച്ചിക്കലച്ചന് യാത്രയായി
- പള്ളി-സ്വര്ഗശാലയിലെ സര്‍ഗശാല !
- ദ ബാൻഡ്സ് വിസിറ്റ്
- പ്രിയദര്‍ശിനി പദ്ധതിക്കെതിരായ പൊതുതാല്പര്യ ഹര്‍ജി ഇന്ന്
Author: admin
ഇസ്രയേലിന് നേരെ നടന്ന റോക്കറ്റ് ആക്രമണത്തിൻ്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് പലസ്തീൻ ഇസ്‌ലാമിക് ജിഹാദ് രംഗത്ത് വന്നിട്ടുണ്ട്
മില്ലെനിയൽ കാലത്ത് (1981–96) ജനിച്ച ആദ്യ വിശുദ്ധനാകും കാർലോ. 1925-ൽ അന്തരിച്ച ഇറ്റാലിയൻ പർവതാരോഹകൻ പിയർ ജോർജിയോ ഫ്രസാറ്റിയെ പർവതാരോഹകരുടെ വിശുദ്ധനായും പ്രഖ്യാപിച്ചു.
വിശുദ്ധ മർക്കോസിന്റെ സുവിശേഷം സ്വന്തം കൈപ്പടയിൽ എഴുതിയ പതിനെട്ടായിരം പേരുടെ സംഗമത്തിന് ലഭിച്ച
ബുക്ക് ഓഫ് ഇൻഡ്യ റെക്കോർഡ് പുരസ്കാരം ബെസ്റ്റ് ഓഫ് റെക്കോർഡ് ഇന്ത്യ പ്രതിനിധി ടോണി ചിറ്റാട്ടുകുളത്തിൽ നിന്നും ആർച്ച്ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ സ്വീകരിക്കുന്നു. മോൺ. മാത്യു കല്ലിങ്കൽ, മോൺ.മാത്യു ഇലഞ്ഞിമറ്റം, ചാൻസലർ ഫാ. എബിജിൻ അറക്കൽ, ഫാ. യേശുദാസ് പഴമ്പിള്ളി, ഫാ.വിൻസെൻ്റ് നടുവിലപറമ്പിൽ എന്നിവർ സമീപം
കോൺഗ്രസ് പ്രസിഡന്റും മുന്‍ മന്ത്രിയുമായ ജിതു പട്വാരിയുടെ വീട്ടിൽ അജ്ഞാത സംഘം അതിക്രമിച്ചു കയറി മോഷണം നടത്തി.
മുംബൈ കലാച്ചോവ്കിയില്‍ നടന്ന അപകടത്തില്‍ ചന്ദ്ര വജന്‍ദാരാണ് കൊല്ലപ്പെട്ടത്.
മമ്മൂട്ടി തന്റെ ആദ്യ വിദ്യാർത്ഥികളിൽ ഒരാളാണെന്ന് കെ വി തോമസ് മുമ്പ് പറഞ്ഞിട്ടുണ്ട്. ക്ലാസിൽ കുസൃതി കാട്ടിയതിന് തോമസ് മാഷ് തന്നെ ക്ലാസിൽ നിന്നു പുറത്താക്കിയതായി ആഴ്ചപ്പതിപ്പിന്റെ ഒരു പംക്തിയിൽ മമ്മൂട്ടി തന്നെ കുറിച്ചിരുന്നു.
പിംപ്രി-ചിഞ്ച്‌വാദേയിലെ കാലേവാദി സെന്റ് അൽഫോൻസ ഇടവകാംഗങ്ങളാണ് ഉല്പത്തി മുതൽ വെളിപാട് വരെയുള്ള സമ്പൂര്‍ണ്ണ ബൈബിള്‍ മുഴുവൻ മലയാളം, ഇംഗ്ലീഷ്, ഹിന്ദി, മറാത്തി ഭാഷകളിൽ വെറും ഒന്നര മണിക്കൂറിനുള്ളിൽ പകർത്തി എഴുതിയത്.
കാര്‍ളോ അക്യുട്ടിസിന്റെയും പിയേർ ജോർജ്യോ ഫ്രസ്സാത്തിയുടെയും വലിയ ബാനറുകള്‍ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ മുൻവശത്ത് അനാച്ഛാദനം ചെയ്‌തിട്ടുണ്ട്
മാർട്ടിൻ എൻ ആൻ്റണി രണ്ടു യുവാക്കൾ. മരിക്കുമ്പോൾ ഒരാൾക്ക് പതിനഞ്ചു വയസ്സും മറ്റൊരാൾക്ക് ഇരുപത്തിനാലും. പറഞ്ഞുവരുന്നത് വിശുദ്ധജന്മങ്ങളായ കാർലോ അക്യൂത്തിസിനെ കുറിച്ചും പിയർ ജോർജോ ഫ്രസാത്തിയെ കുറിച്ചുമാണ്.ഇന്ന് (സെപ്റ്റംബർ 7 2025 ൽ) അവരെ തിരുസഭ വിശുദ്ധരായി പ്രഖ്യാപിക്കുന്നു. ഇന്ന് ജീവനോടെ ഉണ്ടായിരുന്നെങ്കിൽ ആ പതിനഞ്ചു വയസ്സുകാരന് മുപ്പത്തിനാലു വയസ്സാകുമായിരുന്നു. നിശബ്ദതയെ സ്നേഹിച്ചവരാണ് ഈ രണ്ടുപേരും. നിശബ്ദതയ്ക്ക് എപ്പോഴും ഒരു ശൂന്യത വേണം. എങ്കിലേ അവർണ്ണനീയമായ ഒരു നിറവിലേക്ക് അതു നമ്മെ നയിക്കു. മലകയറ്റം ഒരു ഹോബിയാക്കി മാറ്റിയ ജോർജോ ഫ്രസാത്തി കൊതിച്ചതും തേടിയതും കാൽവരി മലയിലെ ക്രൂശിക്കപ്പെട്ടവന്റെ മൗനമാണ്. മറിച്ച് അക്യൂത്തിസ് തൻ്റെ നിശബ്ദതയെ വാചാലമാക്കുന്നത് ദിവ്യകാരുണ്യനാഥന്റെ മുമ്പിലിരുന്നുകൊണ്ടാണ്. വിശുദ്ധരുടെ ജീവിതകഥകളിൽ കാണുന്ന അതിശയോക്തികൾ ഒന്നുമില്ലാത്ത രണ്ടു യുവാക്കൾ. ജീവിതത്തെ മാരകമായ ഒരു സംഭവമായി രൂപാന്തരപ്പെടുത്താതെ, ഒരു ആശയക്കുഴപ്പവും സൃഷ്ടിക്കാതെ കടന്നുപോയ രണ്ടുപേർ. സ്വന്തം പ്രകാശത്തിൽ കാണപ്പെടാൻ ആഗ്രഹിക്കാത്ത രണ്ടുപേർ. എപ്പോഴാണ് ഒരാൾ വിശുദ്ധനാകുന്നത്? മാനുഷിക പ്രശംസയ്ക്കും ദൈവീക അജ്ഞേയതയ്ക്കും…
തിരുവനന്തപുരം: ഇന്ന് ചതയം . ശ്രീനാരായണ ഗുരു ജയന്തി. സംസ്ഥാനത്തെമ്പാടും ഗുരുജയന്തി ആഘോഷവും റാലികളുമുണ്ടാകും .ശ്രീനാരായണ ദർശനങ്ങളുടെ പ്രചാരണാർത്ഥം ഗുരുവിന്റെ ജന്മസ്ഥലമായ ചെമ്പഴന്തിയിൽ ഗുരുജയന്തി ആഘോഷങ്ങൾ തുടങ്ങിക്കഴിഞ്ഞു. വർക്കല ശിവഗിരിയിൽ നടക്കുന്ന തിരുജയന്തി മഹാസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കൊല്ലവർഷം 1030-മാണ്ട് ചിങ്ങമാസം 14-ാം തീയതി ചതയനാളിലായിരുന്നു ഗുരു ജനിച്ചത് .മാനവിക ദർശനമാണ് ശ്രീനാരായണ ഗുരു ലോകത്തിന് സമർപ്പിച്ചത്. കേരളത്തെ ലോകത്തിന് മുന്നിൽ മാതൃകാസ്ഥാനമാക്കിയ ദർശനങ്ങളായിരുന്നു അത് . ഒരു ജാതി, ഒരു മതം ഒരു ദൈവം എന്ന അദ്ദേഹത്തിന്റെ തത്വചിന്ത കേരളീയ മനഃസാക്ഷിയിൽ ആഴത്തിൽ വേരോടി. കേരളത്തെ രൂപപ്പെടുത്തുന്നതിൽ ആ ചിന്തകൾ നൽകിയ സംഭാവന ചെറുതല്ല. എല്ലാത്തരം അടിച്ചമർത്തലുകളും ഇല്ലാതാക്കാനായിരുന്നു ഗുരു പോരാടിയത്.തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും തങ്ങളുടെ വിധിയാണെന്ന് കരുതി മാനസികാടിമത്വത്തിൽ കഴിഞ്ഞിരുന്ന ഒരു വിഭാഗം മനുഷ്യർക്ക് ഗുരുവിന്റെ ആദർശങ്ങൾ പുത്തനുണർവ് നൽകി. ഗുരുദർശനങ്ങൾ പലവിധത്തിലുള്ള വെല്ലുവിളികൾ നേരിടുന്ന കാലഘട്ടത്തിലാണ് ഇക്കുറി ഗുരുജയന്തി ആചരിക്കുന്നത്. വർക്കലയിൽ രാത്രി ഒമ്പതരക്ക്…
Subscribe to Updates
Get the latest creative news from FooBar about art, design and business.
