എറണാകുളം: സെന്റ് ആൽബർട്സ് ടി.ടി.ഐയിൽ 2024–2026 ഡി.എൽ.എഡ് ബാച്ചിന്റെ കോൺവൊക്കേഷൻ ചടങ്ങ് നടന്നു. വരാപ്പുഴ കോർപ്പറേറ്റ് എജ്യുക്കേഷണൽ ഏജൻസി ജനറൽ മാനേജർ റവ. ഫാ. ജയൻ പയ്യപ്പിള്ളി ചടങ്ങ് ഉദ്ഘാടനം ചെയ്ത് വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.ടി.ടി.ഐ പ്രിൻസിപ്പൽ ജിഷ ലോറൻസ് വിദ്യാർഥികൾക്ക് അധ്യാപക പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അധ്യാപകരായ സീമ മൈക്കിൾ, നീന ദേവസ്സി, മരീന ജിയ എന്നിവർ വിദ്യാർഥികൾക്ക് ആശംസകൾ നേർന്നു.
Trending
- ആരോഗ്യകാരണങ്ങളാൽ ലെയോ പതിനാലാമൻ പാപ്പായുടെ അസ്സീസി യാത്ര റദ്ദാക്കി
- മുനമ്പം ഭൂമി വഖഫിന്റേതെന്ന പ്രസ്താവനയിൽ പ്രതിഷേധം; സമരവുമായി ജനങ്ങൾ വീണ്ടും തെരുവിൽ
- സെന്റ് ആൽബർട്സ് ടി.ടി.ഐയിൽ ഡി.എൽ.എഡ് കോൺവൊക്കേഷൻ
- പീഡിത ക്രൈസ്തവരുടെ സ്മരണയിൽ ആയിരക്കണക്കിന് ദേവാലയങ്ങൾ ചുവപ്പിൽ പ്രകാശിക്കും
- 2027ലെ സെൻസസിൽ ഒബിസി പട്ടികകൾ ഉൾപ്പെടുത്തണം: കെആർഎൽസിസി
- ജോർദാനിൽ ക്രൈസ്തവ ദേവാലയത്തിൽ വെടിവെപ്പ്; ഏഴ് മരണം, 40 പേർക്ക് പരിക്ക്
- ട്രംപിനുവേണ്ടി വൈറ്റ് ഹൗസിൽ പ്രാർത്ഥനയുമായി കത്തോലിക്കാ മെത്രാന്മാർ
- നീതിയും കരുണയും സമന്വയിപ്പിക്കുന്നതാകണം കാനോനിക നിയമപഠനം: ലെയോ പതിനാലാമൻ പാപ്പാ

