പള്ളുരുത്തി: കെ.എൽ.സി.എ. ചിറക്കൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജനശക്തി സംഗമം കൊച്ചി രൂപത പ്രസിഡന്റ് ടി.എ. ഡാൽഫിൻ ഉദ്ഘാടനം ചെയ്തു. കെ.എൽ.സി.എ. ഇടക്കൊച്ചി മേഖല ഡയറക്ടർ ഫാ. ജിജു കൊച്ചുകരിയിൽ അധ്യക്ഷത വഹിച്ചു. കൊച്ചി രൂപതയിൽ പതിനായിരം കെ.എൽ.സി.എ. അംഗത്വങ്ങൾ നൽകുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച സംഗമത്തിൽ യൂണിറ്റ് പ്രസിഡന്റ് സാംസൺ, രൂപത പ്രസിഡന്റ് ടി.എ. ഡാൽഫിനിൽനിന്ന് അംഗത്വ ഫോമുകൾ ഏറ്റുവാങ്ങി.രൂപത ജനറൽ സെക്രട്ടറി സെബാസ്റ്റ്യൻ കോയിൽപറമ്പിൽ, ട്രഷറർ ജോബ് പുളിക്കൽ, ജോഷി മുരുക്കുംതറ, ഹെൻസൺ പോത്തൻപള്ളി, സാംസൺ കുത്തുകാട്ട്, സാബു കൊച്ചുതടത്തിൽ, മാനുവൽ ഇത്തിപ്പറമ്പിൽ, ടെൽമ ജോൺ എന്നിവർ പ്രസംഗിച്ചു.
Trending
- വെസ്റ്റ് ബാങ്കിൽ യൂറോപ്യൻ നയതന്ത്ര സംഘത്തിനു നേരെ കുടിയേറ്റക്കാരുടെ ആക്രമണം
- പെറുവിൽ കണ്ടെത്തിയ പുഷ്പത്തിന് മെസ്സിയുടെ പേര്
- ആഗോള കത്തോലിക്കാ വിശ്വാസികളുടെ എണ്ണം 142.2 കോടിയായി; ആഫ്രിക്ക യൂറോപ്പിനെ മറികടന്നു
- ഓലെഷ്കിയിൽ മാനുഷിക വെടിനിർത്തലിന് പുടിനോട് അഭ്യർത്ഥിച്ച് ലെയോ പതിനാലാമൻ പാപ്പാ
- കെ.എൽ.സി.എ. ജനശക്തി സംഗമം സംഘടിപ്പിച്ചു
- നെയ്യാറ്റിൻകര രൂപതയിൽ കെ.എൽ.എം. പരിശീലന പരിപാടി സംഘടിപ്പിച്ചു
- ലഹരിവിരുദ്ധ സന്ദേശവുമായി വല്ലാർപാടത്ത് ജപമാല റാലി
- ജെമെല്ലി ആശുപത്രിയിൽ നിന്ന് വത്തിക്കാനിലേക്ക് മടങ്ങി ലെയോ പതിനാലാമൻ പാപ്പ

