തിരുവമ്പാടി: സേക്രഡ് ഹാർട്ട് ഫൊറോന പള്ളിയുടെ 82-ാമത് ഇടവകദിനാഘോഷം കാലിക്കറ്റ് അതിരൂപത മെത്രാപ്പോലീത്ത ആർച്ച്ബിഷപ്പ് മോസ്റ്റ് ഡോ. വർഗീസ് ചക്കാലക്കൽ ഉദ്ഘാടനം ചെയ്തു. 1944-ൽ അന്നത്തെ കാലിക്കറ്റ് രൂപതാ മെത്രാനായിരുന്ന ബിഷപ്പ് പ്രൊസെർപിയോയുടെ നേതൃത്വത്തിലാണ് ഇടവക സ്ഥാപിതമായത്. കാലിക്കറ്റ് രൂപതാംഗമായിരുന്ന ഫാ. ജെയിംസ് മൊണ്ടനാരി ആയിരുന്നു ഇടവകയുടെ പ്രഥമ വികാരി.
Trending
- മാഹി സെന്റ് തെരേസാസ് ബസിലിക്കയിൽ പുതിയ വൈദികമന്ദിരത്തിന് ശിലാസ്ഥാപനം
- തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോന പള്ളിയുടെ 82-ാമത് ഇടവകദിനാഘോഷം
- വധശിക്ഷ മനുഷ്യാന്തസ്സിനും ജീവിക്കാനുള്ള അവകാശത്തിനും വിരുദ്ധം: വത്തിക്കാൻ
- ലോക മിഷൻ ദിനത്തിന് നൂറുവർഷം; മിഷനറി ദൗത്യത്തിൽ ഐക്യത്തോടെ മുന്നേറാൻ ആഹ്വാനം ചെയ്ത് ലെയോ പതിനാലാമൻ പാപ്പാ
- ജീവിത തിരയോടു പൊരുതി നേടിയ വെള്ളിത്തിളക്കം
- വിശുദ്ധ അഗസ്റ്റിന്; മനുഷ്യമനസിലെ പോരാട്ടങ്ങളുടെ വിശുദ്ധന്
- കത്തോലിക്കാ വിശ്വാസ ജീവിതം ഒരു ദൈവശാസ്ത്ര വീക്ഷണം
- നാട്ടുവഴികള്‍ മറന്നുപോകുന്ന പാതവികസനം

