രാജ്യാന്തര തീര്‍ത്ഥാടന കേന്ദ്രമായി ലോക പൈതൃക പട്ടികയില്‍ ഇടം നേടി, സഹ്യന്റെ നെറുകയില്‍ പ്രശോഭിക്കുന്ന വെള്ളറട തെക്കന്‍ കുരിശുമലയുടെ ചരിത്രവും പോരാട്ടങ്ങളുടെ കുടുംബജീവിതവും എന്നും സ്നേഹ സംസ്കാരത്തിന് പ്രചോദനമേകുന്ന തരത്തില്‍ ഒരുക്കിയ ചിത്രമാണ് ‘അരയനും അമരക്കാരനും’.
ഇന്ദ്രന്‍സ്, ചെമ്പില്‍ അശോകന്, ബോബന് ആലുംമൂടന്‍, കുമരകം രഘുനാഥ്, മനുരാജ്, കോട്ടയം രമേഷ്, സജി സൂര്യ, ഹരി കൊല്ലം, റ്റി ബിനു, രാജമണി, ബ്രൈറ്റ് തോംസണ്‍, ഇഗ്നേഷ്യസ്, പ്രമോദ് മണി, ഡോ. ദിവ്യ നായര്‍, വിജയകുമാരി, സേതുലക്ഷ്മി, രഹ്ന, കല്യാണി, കെസിയ എന്നിവര്‍ പ്രധാന കഥാപാത്രങ്ങള്‍ക്കു ജീവന് പകരുന്നു.സമന്വയ വിഷന്റെ ബാനറില്‍ ബ്രൈറ്റ് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ക്രിയേറ്റീവ് ഹെഡ്, റവ. മോണ്‍. ഡോ. വിന്‍സന്റ് കെ. പീറ്റര്‍ ആണ്. നിര്‍മ്മാണം: ബ്രൈറ്റ് തോംസണ്‍. സംവിധാനം: വി.വി വില്‍ഫ്രഡ്. കഥ തിരക്കഥ സംഭാഷണം: ഷാജി മതിലകം. ഛായാഗ്രഹണം: ഗുണ അനുരാഗ്, അലക്സ്, വിനോദ്. എഡിറ്റിംഗ് – പി സി മോഹനന്. പ്രൊഡക്ഷന്‍ കണ്ട്രോളര്: കിച്ചി പൂജപ്പുര. കളറിസ്റ്റ് ആര് മുത്തുരാജ്. കല: ഷിലിന്, ബിജു വിതുര,രാജീവ് ഇടക്കുളം. ചമയം: വിനോദ്. കോസ്റ്റിയും: രാധാകൃഷ്ണന്. അസ്സോസിയേറ്റ് ഡയറക്ടര്‍: ശരത് ബാലകൃഷ്ണന്. കോ- ഡയറക്ടര്‍: ജിതീഷ് കരുണാകരന്. ഗാനരചന റവ. മോണ്‍. ഡോ. വിന്‍സന്റ് കെ. പീറ്റര്‍, ബ്രൈറ്റ് തോംസണ്‍. സോംഗ് കമ്പോസിംഗ്: വില്യം ആറാട്ടുകുഴി, പ്രണവം മധു. ആലാപനം: കാവാലം ശ്രീകുമാര്‍, വിധു പ്രതാപ്, പുഷ്പവതി, ഇമ്മാനുവേല്‍ ഹെന്റി, അനൂപ് കോവളം. ബിജിഎം: ശ്യാം മോഹന്‍ എം എം, ആക്ഷന്‍സ്: അഷ്റഫ് ഗുരുക്കള്‍. സൗണ്ട് എഫക്ട്സ്: ആര് റെജികുമാര്‍, മുരുകന്. എഫക്ട്സ്: രാജേഷ് കെ ആര്, സംവിധാന സഹായികള്‍: മുകേഷ് മനോഹര്‍, സനീഷ് മുല്ലരികുടി, ജോര്‍ജ് യോഗീശ്വരന്, പ്രമോദ് മണി, വിതരണം: ബ്രൈറ്റ് റിലീസ്. മാര്‍ക്കറ്റിംഗ് സഹായികള്‍:പ്രജിത്ത്, രാഹുല്‍, ജിനു, ജയന്തി,പിആര്‍ഒ: അജയ് തുണ്ടത്തില്‍.

