കൊച്ചി :കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് നടത്തിയ പരിപാടിയിൽ കെഎപി ഒന്നാം ബറ്റാലിയൻ മുൻ ഡെപ്യൂട്ടി കമാൻഡൻ്റ് കെ എ ആൻസൻ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കെഎൽസിഎ സംസ്ഥാന പ്രസിഡൻ്റ് അഡ്വ ഷെറി ജെ തോമസ്, ജനറൽ സെക്രട്ടറി ബിജു ജോസി കരുമാഞ്ചേരി,ഫാ. ജോബ് വാഴക്കൂട്ടത്തിൽ, വരാപ്പുഴ അതിരൂപത പ്രസിഡൻ്റ് റോയ് ഡി ക്കൂഞ്ഞ, ജനറൽ സെക്രട്ടറി റോയ് പാളയത്തിൽ എന്നിവർ പ്രസംഗിച്ചു. കെഎൽസിഎ യുടെ നേതൃത്വത്തിൽ എല്ലാ ഇടവകകളിലും ലഹരി വിരുദ്ധ പരിപാടികൾ സംഘടിപ്പിക്കും.
Trending
- മാനവരാശിയെ നശിപ്പിക്കുന്ന മദ്യലഹരി വിപത്തിനെതിരെ സാമൂഹ്യ മനസ്സാക്ഷി ജാഗ്രത പുലർത്തണമെന്ന് ബിഷപ് ഡോ. ആന്റണി കാട്ടിപറമ്പിൽ
- കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ ലഹരി വിരുദ്ധ ദിനാചരണം നടത്തി
- വന്യജീവി സംഘർഷ ലഘൂകരണത്തിന് സമഗ്ര പദ്ധതി : മന്ത്രി ഷിബു ബേബി ജോൺ
- സവിശേഷമായ രീതിയിൽ നെയ്തെടുത്ത തിരുഹൃദയ രൂപം പാപ്പയ്ക്ക് സമ്മാനിച്ച് ബിഷപ് ഡോ. ജെയിംസ് ആനാപറമ്പിൽ
- ഉദയംപേരൂർ സൂനഹദോസിന് ഇന്ന് 427 വയസ്സ്
- വിശുദ്ധ നാടിനായുള്ള പോരാട്ടങ്ങള്‍:കുരിശുയുദ്ധങ്ങളുടെ ചരിത്രവും പശ്ചാത്തലവും
- വാണിയപ്പാറ വികാരിയച്ചനെ കുറിച്ച് സഹോദരിയുടെ കുറിപ്പ് വൈറലാകുന്നു
- ലഹരി വിരുദ്ധ ദിനാഘോഷം നടത്തി.

