Browsing: Anti drug day

വിര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവു പ്രഖ്യാപിക്കുന്നതിനെതിരെ വർദ്ധിത വീര്യത്തോടെ കെസിബിസി മദ്യവിരുദ്ധ സമിതി രംഗത്തിറങ്ങണമെന്ന് ബിഷപ് ആഹ്വാനം ചെയ്തു.

ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ്റെ നേതൃത്വത്തിൽ നടത്തിയ പരിപാടിയിൽ കെഎപി ഒന്നാം ബറ്റാലിയൻ മുൻ ഡെപ്യൂട്ടി കമാൻഡൻ്റ് കെ എ ആൻസൻ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു

ഷെറിൻ ചെമ്മായത്ത് അധ്യക്ഷ വഹിച്ചു. വൈപ്പിൻ നിയോജകമണ്ഡലം എം എൽ എ ടോണി ചമ്മണി ഉദ്ഘാടന പ്രസംഗത്തിൽ ഭാവി വാഗ്ദാനങ്ങൾ ആയ കുട്ടികളിൽ ലഹരി വിരുദ്ധ സന്ദേശം പ്രചരിപ്പിക്കുന്നത് വളരെ നന്നായിരിക്കും എന്ന് ഓർമിപ്പിച്ചു.