Browsing: drug

സംസ്ഥാനത്തെ ലഹരിവ്യാപനത്തിനെതിരായ സർക്കാർ നടപടികൾക്ക് പിന്തുണ പ്രഖ്യാപിച്ച് ഓൾ ഇന്ത്യ കാത്തലിക് യൂണിയൻ (എഐസിയു) സംസ്ഥാന സമിതി.

നാല് പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും വൈപ്പിൻ വിഷമദ്യ ദുരന്തം നൽകുന്ന മുന്നറിയിപ്പ് സമൂഹം മറക്കരുതെന്ന് ആഹ്വാനം ചെയ്ത് 44-ാം അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു

രാസലഹരിക്കെതിരായ പോരാട്ടം മദ്യത്തിനെതിരെയും ശക്തമാക്കണമെന്ന് മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് സിറിയക് ജോസഫ് ആവശ്യപ്പെട്ടു.

ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ്റെ നേതൃത്വത്തിൽ നടത്തിയ പരിപാടിയിൽ കെഎപി ഒന്നാം ബറ്റാലിയൻ മുൻ ഡെപ്യൂട്ടി കമാൻഡൻ്റ് കെ എ ആൻസൻ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു