തിരുവനന്തപുരം : നെടുമങ്ങാട് -ഇറയാംകോട് മൈലം ഇടവക വിശ്വാസ പരിശീലന കമ്മീഷന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു. ഇടവക വികാരി ഫാ. പ്രദീപ് ആന്റോ വ്യക്ഷ തൈ നാട്ടുകൊണ്ട് ഉദ്ഘാടനം ചെയ്തു. എച്ച്. എം.സന്തോഷ്, വൈസ് എച്ച്. എം മായമോൾ അധ്യാപകർ , വിദ്യാർത്ഥികൾ എന്നിവർ നേതൃത്വം നൽകി.
Trending
- മാഹി സെന്റ് തെരേസാസ് ബസിലിക്കയിൽ പുതിയ വൈദികമന്ദിരത്തിന് ശിലാസ്ഥാപനം
- തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോന പള്ളിയുടെ 82-ാമത് ഇടവകദിനാഘോഷം
- വധശിക്ഷ മനുഷ്യാന്തസ്സിനും ജീവിക്കാനുള്ള അവകാശത്തിനും വിരുദ്ധം: വത്തിക്കാൻ
- ലോക മിഷൻ ദിനത്തിന് നൂറുവർഷം; മിഷനറി ദൗത്യത്തിൽ ഐക്യത്തോടെ മുന്നേറാൻ ആഹ്വാനം ചെയ്ത് ലെയോ പതിനാലാമൻ പാപ്പാ
- ജീവിത തിരയോടു പൊരുതി നേടിയ വെള്ളിത്തിളക്കം
- വിശുദ്ധ അഗസ്റ്റിന്; മനുഷ്യമനസിലെ പോരാട്ടങ്ങളുടെ വിശുദ്ധന്
- കത്തോലിക്കാ വിശ്വാസ ജീവിതം ഒരു ദൈവശാസ്ത്ര വീക്ഷണം
- നാട്ടുവഴികള്‍ മറന്നുപോകുന്ന പാതവികസനം

