കൊച്ചി : കൊടുംവെയിലിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന യാത്രക്കാർക്കും പൊതുജനങ്ങൾക്കുമായി കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ സൗദി യൂണിറ്റിന്റെ നേതൃത്വത്തിൽ തണ്ണീർ പന്തൽ ഒരുക്കി. വികാരി ഫാ. തോബിയാസ് തെക്കെപാലക്കൾ ഉദ്ഘാടനം ചെയ്തു.
750 ലധികം വഴിയാത്രക്കാർക്ക് സംഭാരവും, തണ്ണിമത്തൻ ജ്യൂസും കെഎൽസിഎ പ്രവർത്തകർ വിതരണം ചെയ്തു സൗദി ആരോഗ്യമാതാ ദേവാലയത്തിന്റെ മുന്നിൽ ക്രമീകരിച്ച
തണ്ണീർ പന്തലിന്റെ പ്രവർത്തനങ്ങൾക്ക് കെഎൽസിഎ സംസ്ഥാന സെക്രട്ടറി ജയൻ കുന്നേൽ, ക്വിൻറ്റിൻ കാന്തിയോസ്. അൽഫോൻസാ,, ഷെറി ലുയ്സ് മെറ്റിൽഡ ക്ളീറ്റസ് ജെൻസൺ കുരിശിങ്കൽ, ജെയിംസ്, ഷിജിയേശുദാസ് ഷൈല പീറ്റർ, ലുലു, ക്ലാരൻസ് തുടങ്ങിയവർ നേതൃത്വം നൽകി.
Trending
- വിശ്വാസവും സത്യവും ശക്തിപ്പെടുത്തുന്നതാകണം സഭാത്മക വിദ്യാഭ്യാസം: ലെയോ പതിനാലാമൻ പാപ്പ
- മികച്ച ഗവേഷക പ്രബന്ധത്തിന് അവാർഡ്.
- സാഹോദര്യത്തിലൂടെ മാനവികതയുടെ സുസ്ഥിരഭാവി ഉറപ്പാക്കാനാകൂ: കർദ്ദിനാൾ കൂവക്കാട്
- നീണ്ടകര ശ്രേയസിൽ ലവ്ദാതോസി ഗാർഡൻ ആരംഭിച്ചു
- സൗജന്യ ഹൃദ്രോഗ നിർണ്ണയ ക്യാമ്പുമായി ബെൻസിഗർ ആശുപത്രി
- കർദ്ദിനാൾ സംഘത്തിന്റെ പുതിയ ഡീനായി ലൂയിസ് അന്തോണിയോ താഗ്ലെ; അംഗീകാരം നൽകി ലെയോ പാപ്പ
- ആലപ്പുഴ രൂപതയുടെ പ്ലാറ്റിനം ജൂബിലിക്ക് ഇന്ന് അർത്തുങ്കലിൽ തുടക്കം
- മാഹി സെന്റ് തെരേസാസ് ബസിലിക്കയിൽ പുതിയ വൈദികമന്ദിരത്തിന് ശിലാസ്ഥാപനം

