സാമ്പത്തീകമായി പിന്നോക്കം നിൽക്കുന്ന ഒരു ലക്ഷം രൂപയിൽ താഴെ വാർഷീക വരുമാനം ഉള്ള 55 വയസ്സിനു താഴെ പ്രായമുള്ള വിധവകൾക്ക് സ്വയം തൊഴിൽ ചെയ്തു വരുമാനം കണ്ടെത്തുന്നതിന് സാമ്പത്തീക സഹായ കൊടുക്കുന്നു. www.wcd.govt.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കാം. ഒറ്റത്തവണ സാമ്പത്തീക സഹായമായി 30000 രൂപ ലഭിക്കും. അവസാന തിയതി ഒക്ടോബര് 1 ഫോൺ നമ്പർ. 0468 2966649
Trending
- നിങ്ങൾക്ക് ഈ പാർട്ടിയെ കുറിച്ച് ഒന്നും അറിയില്ല !
- സിപിഐഎം വര്ഗീയവാദികള്ക്കൊപ്പമില്ല: എം വി ഗോവിന്ദന്
- തിരൂരില് സ്കൂളില് ആര്എസ്എസ് ഗണഗീതം പാടി കുട്ടികള്
- ഒക്ടോബർ മാസത്തേക്കുള്ള പാപ്പായുടെ പരിപാടികൾ പ്രസിദ്ധീകരിച്ചു
- മെത്രാന്മാർക്കും വൈദികർക്കും സന്യസ്തർക്കും വേണ്ടിയുള്ള അന്താരാഷ്ട്ര ധ്യാനം
- ഗാസയിലെ മനുഷ്യത്വത്തിന്റെ മുഖമായി ‘സമരിറ്റൻസ് പഴ്സ്’
- ആഗോള ക്രൈസ്തവ ജനസംഖ്യയിൽ അമേരിക്ക ഒന്നാമത്
- സംസ്ഥാനത്ത് ഉടനീളം കാർഷിക വകുപ്പിന്റെ കർഷക ചന്തകൾ ഒരുങ്ങി