സാമ്പത്തീകമായി പിന്നോക്കം നിൽക്കുന്ന ഒരു ലക്ഷം രൂപയിൽ താഴെ വാർഷീക വരുമാനം ഉള്ള 55 വയസ്സിനു താഴെ പ്രായമുള്ള വിധവകൾക്ക് സ്വയം തൊഴിൽ ചെയ്തു വരുമാനം കണ്ടെത്തുന്നതിന് സാമ്പത്തീക സഹായ കൊടുക്കുന്നു. www.wcd.govt.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കാം. ഒറ്റത്തവണ സാമ്പത്തീക സഹായമായി 30000 രൂപ ലഭിക്കും. അവസാന തിയതി ഒക്ടോബര് 1 ഫോൺ നമ്പർ. 0468 2966649
Trending
- ഡൽഹി യുവജന പ്രക്ഷോഭം അടിയന്തര ഇടപെടൽ വേണം : കെഎൽസിഎ
- നീറ്റ് ചോദ്യപേപ്പർ ചോർച്ച : വിദ്യാർത്ഥി പ്രതിഷേധങ്ങളെ അടിച്ചമർത്തുന്ന കേന്ദ്ര സർക്കാർ നീക്കം അപലപനീയം
- കെ.എൽ.സി.എ വിജയപുരം രൂപതയുടെ മെറിറ്റ് ഡേ ജൂലൈ 26
- വിദ്യാർത്ഥികളുടെ ശബ്ദത്തെ അടിച്ചമർത്തരുത്; കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയുടെ ഫ്രീഡം സ്ക്വയർ പ്രതിഷേധ സംഗമം 26ന്
- ‘ആയുധങ്ങളല്ല, നിരായുധീകരണമാണ് സമാധാനത്തിന്റെ വഴി’; ലെയോ പതിനാലാമൻ പാപ്പയുടെ സന്ദേശങ്ങൾ പുസ്തകരൂപത്തിൽ
- കർമലമാതാ തിരുനാളിൽ കൊല്ലം രൂപതയ്ക്ക് ഇരട്ടസന്തോഷം; രണ്ട് ബ്രദർമാർ ഡീക്കൻ സ്ഥാനത്തേക്ക്
- സിസിലിയൻ പുരസ്കാരം 2026-ന് അപേക്ഷ ക്ഷണിച്ചു
- ഗാസാ ദേവാലയാക്രമണത്തിന്റെ ഒന്നാം വാർഷികം; കൊല്ലപ്പെട്ടവരെ അനുസ്മരിച്ച് പ്രത്യേക ദിവ്യബലിയും പ്രാർഥനയും

