Browsing: youth day

അസ്സീസിയിലെ പാപ്പയുടെ സാന്നിധ്യത്തിനും വാക്കുകൾക്കും ശുശ്രൂഷയ്ക്കും നന്ദി രേഖപ്പെടുത്തി യൂറോപ്പിലെ യുവജനത.

ലോകപ്രശസ്ത മരിയൻ തീർത്ഥാടനകേന്ദ്രമായ ബോസ്‌നിയ & ഹെർസെഗോവിനയിലെ മെഡ്‌ജുഗോറിയിൽ വിശുദ്ധ മാതാവിന്റെ തിരുസ്വരൂപങ്ങൾക്കും ആരാധനാസ്ഥലങ്ങൾക്കും നേരെ അജ്ഞാതരുടെ ആക്രമണം.

നീതിക്കും സ്നേഹത്തിനും വേണ്ടിയുള്ള ദാഹമാണ് യുവജനങ്ങളുടെ ഏറ്റവും വലിയ ശക്തിയെന്നും ആ ദാഹം ക്രിസ്തുവിൽ നിറവേറുന്നതാണെന്നും ലിയോ പതിനാലാമൻ പാപ്പാ പറഞ്ഞു.

കേരളത്തിലെ വിവിധ കത്തോലിക്കാ രൂപതകളിൽ നിന്നായി 2500 ൽ അധികം യുവജനങ്ങളും വൈദികരും സന്യസ്തരും സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകരും പങ്കെടുത്തു.

കെ.സി.വൈ.എം കൊല്ലം രൂപതയുടെ “അരികെ – കൂടെയുണ്ട് കെ.സി.വൈ.എം” പദ്ധതിയുടെ രൂപതാതല ഉദ്ഘാടനവും യുവജനദിനാഘോഷവും കെ.സി.വൈ.എം ഭാരതരാജ്ഞി യൂണിറ്റ് ഡയറക്ടർ ഫാ. ജോസഫ് ജോൺ, കെ.സി.വൈ.എം കൊല്ലം രൂപത ഡയറക്ടർ ഫാ. ജോ ആന്റണി അലക്സും സംയുക്തമായി നിർവഹിച്ചു.

കെസിവൈഎം സംസ്ഥാന യുവജന ദിനാഘോഷം ‘കെയ്‌റോസ് 2026’ ജൂലൈ 5-ന് ഇടുക്കി രൂപതയുടെ ആതിഥേയത്വത്തിൽ മുരിക്കാശേരി സെന്റ് മേരീസ് എച്ച്.എസ്.എസ്. വേദിയിൽ നടക്കും. ‘ക്രൈസ്തവ യുവത്വം സമാധാനത്തിന്റെയും നീതിയുടെയും ശബ്ദം’ എന്ന സന്ദേശമാണ് ഇത്തവണത്തെ യുവജന ദിനാഘോഷത്തിന്റെ പ്രമേയം.

സമ്പാളൂർ: കൊടുങ്ങല്ലൂർ – കോട്ടപ്പുറം രൂപത, ചരിത്രപ്രസിദ്ധമായ സമ്പാളൂർ, വി. ഫ്രാൻസിസ് സേവ്യറിന്റെ…

ആലപ്പുഴ: എഴുപുന്ന ക്വീൻ ഓഫ് പീസ് ഇടവകയിൽ യുവജന ദിന ആഘോഷം നടത്തി.കെസിവൈഎം…