Browsing: Vatican New

വിവാഹത്തിന്റെയും കുടുംബത്തിന്റെയും ക്ഷേമം സംരക്ഷിക്കേണ്ടത് ഇന്നത്തെ ലോകത്തിൽ മുമ്പെന്നത്തേക്കാളും അടിയന്തരമായ ഉത്തരവാദിത്വമാണെന്ന് ലെയോ പതിനാലാമൻ പാപ്പ.

ശ്വാസകോശത്തിലെ അർബുദബാധയെത്തുടർന്ന് ശസ്ത്രക്രിയയ്ക്കു വിധേയനായ ലെയോ പതിനാലാമൻ പാപ്പാ ആശുപത്രിവാസം പൂർത്തിയാക്കി വത്തിക്കാനിൽ തിരിച്ചെത്തി

ലോകത്തിന് മുകളിലോ അതിന്റെ അരികുകളിലോ നിലകൊള്ളുന്ന ഒന്നല്ല സഭയെന്നും, മറിച്ച് മനുഷ്യരോടും അവരുടെ ജീവിത സാഹചര്യങ്ങളോടും ചേർന്നുനിന്നാണ് സഭയുടെ ദൗത്യം നിർവഹിക്കപ്പെടുന്നതെന്നും ലെയോ പതിനാലാമൻ പാപ്പാ പറഞ്ഞു.

പാരമ്പര്യത്തിലും സഭയുടെ ഉദ്ബോധനങ്ങളിലും അടിസ്ഥാനമിട്ട വിശ്വാസജീവിതം തുടരാൻ ഫ്രാൻസിലെ സഭയെ ആഹ്വാനം ചെയ്ത് ലെയോ പതിനാലാമൻ പാപ്പ.

മനുഷ്യന്റെ അന്തസ്സിനെ അപമാനിക്കുന്ന വിദ്വേഷ പ്രസംഗങ്ങളെ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ ന്യായീകരിക്കാനാവില്ലെന്ന് ഐക്യരാഷ്ട്രസഭയിലെ വത്തിക്കാൻ സ്ഥിരംനിരീക്ഷകൻ ആർച്ചുബിഷപ്പ് ക്രിസ്റ്റോഫ് എൽ കാസ്സിസ്.

മനുഷ്യവ്യക്തിയുടെ മഹത്വമാണ് ഇന്ന് സമൂഹം വിലമതിക്കുന്ന എല്ലാ അടിസ്ഥാന മൂല്യങ്ങളുടെയും അടിത്തറയും അവയുടെ നിലനിൽപ്പിനുള്ള വ്യവസ്ഥയുമെന്ന് ലെയോ പതിനാലാമൻ പാപ്പ.

വത്തിക്കാൻ സിറ്റി: മധ്യപൂർവ്വേഷ്യയിലെ ക്രൈസ്തവർക്ക് നേരെ ഉയരുന്ന ആക്രമണങ്ങളെ അപലപിച്ച് വത്തിക്കാൻ സ്റ്റേറ്റ്…