Browsing: Thykoodam Church

തൈക്കൂടം ഇടവക സി.എൽ.സി.യും വടുതല ലൂർദ് ആശുപത്രിയും സംയുക്തമായി തൈക്കൂടം സെന്റ് അഗസ്റ്റിൻ സ്കൂളിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.തൈക്കൂടം ഇടവക വികാരി ഫാ. സെബാസ്റ്റ്യൻ മൂന്നുകൂട്ടുങ്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

പ്രശസ്തി പത്രവും,10000 രൂപയും, മെമെന്റോയും സുപ്രസിദ്ധ സിനിമ സംവിധായകനും, കഥാകൃത്തുമായ ശ്രീ വിനയൻ ജോസഫ് വൈറ്റിലയുടെ പ്രിയ പത്നി എലിസബത്ത് ജോസഫിന്റെ സാന്നിധ്യത്തിൽ പള്ളി അങ്കണത്തിൽ വച്ച് നടന്ന ചടങ്ങിൽ വെച്ച് സമർപ്പിച്ചു.