Browsing: thrinamoolcongress

ഇന്ത്യയുടെ നവോത്ഥാനത്തിന്റെയും വിപ്ലവത്തിന്റെയും മണ്ണായ ബംഗാള്‍, ഇന്ത്യയ്ക്ക് എന്നും വഴികാട്ടിയായിരുന്നു. ശ്രീരാമകൃഷ്ണ പരമഹംസന്റെയും സ്വാമി വിവേകാനന്ദന്റെയും രാജാറാംമോഹന്‍ റോയിയുടെയും ഈശ്വരചന്ദ്ര വിദ്യാസാഗറിന്റെയും ബംഗാള്‍! രബീന്ദ്രനാഥ ടാഗോറിന്റെയും കാസി നസ്‌റുള്‍ ഇസ്ലാമിന്റെയും ബംഗാള്‍! സുഭാഷ്ചന്ദ്ര ബോസിന്റെയും ദേശബന്ധു ചിത്തരഞ്ജന്‍ ദാസിന്റെയും ബംഗാള്‍!