Browsing: Student protest

ഡൽഹിയിൽ നടന്ന വിദ്യാർഥി സമരവുമായി ബന്ധപ്പെട്ട് ജെസ്യൂട്ട് സഭയെയും മലയാളി വൈദികനായ ഫാ. എം. കെ. ജോർജിനെയും പരാമർശിച്ച് ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കെ. എസ്. രാധാകൃഷ്ണൻ നടത്തിയ പ്രസ്താവന വിവാദമായി.

നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ട് രാജ്യത്തെ യുവജനങ്ങൾ നയിക്കുന്ന പ്രക്ഷോഭം അടിച്ചമർത്താൻ ശ്രമിക്കുന്നത് ജനാധിപത്യ രാജ്യത്തിന്തീരാ കളങ്കമാണെന്ന് കെ എൽ സി എ കൊച്ചി രൂപത സമിതിഅഭിപ്രായപ്പെട്ടു.

രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ നിന്ന് തലസ്ഥാനമായ ഡല്‍ഹിയിലേക്ക് ട്രെയിനുകള്‍ യുവജനങ്ങളുടെ സ്വപ്നങ്ങളും ആശങ്കകളും ചുമന്ന് കുതിച്ചുപായുകയാണ്