Browsing: Politics

സ്റ്റേറ്റിന്റെ അവധി പ്രഖ്യാപനം ആസ്വദിച്ച്, സ്റ്റേറ്റ് സ്‌പോണ്‍സര്‍ ചെയ്ത ഉറക്കമിളവ് മുതലാക്കി വേള്‍ഡ് കപ്പ് കണ്ട് ആനന്ദനിര്‍വൃതിയടഞ്ഞ മലയാളി യൗവനത്തെപ്പറ്റി വലിയ തമാശ തോന്നുന്നതായി ചിലരെങ്കിലും പറഞ്ഞു കണ്ടു

‘മനുഷ്യന്‍ വിതയ്ക്കുന്നതാണ് കൊയ്യുന്നത്’ എന്ന് സുവിശേഷം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. അത് ഒരു ഭീഷണിയല്ല; അസ്തിത്വത്തിന്റെ മാറ്റമില്ലാത്ത നിയമമാണ്. ആധിപത്യം വിതയ്ക്കുന്നവന്‍ സംഘര്‍ഷമാണ് കൊയ്യുന്നത്. മത്സരം വിതയ്ക്കുന്നവന്‍ ഏകാന്തതയാണ് കൊയ്യുന്നത്. യാഥാര്‍ഥ്യത്തിന് അതിന്റേതായ ഒരു ക്രമമുണ്ട്. ആ ക്രമത്തെ പണത്തിനാലോ അധികാരത്താലോ പ്രത്യയശാസ്ത്രങ്ങളാലോ മറികടക്കാനാവില്ല.

ഒരാഴ്ചയ്ക്കകം സിജെപിക്ക് ഇന്‍സ്റ്റഗ്രാമില്‍ അനുഭാവികളുടെ എണ്ണം 2.20 കോടി കവിഞ്ഞു. അംഗസംഖ്യയില്‍ ലോകത്തിലെ ഏറ്റവും വലിയ രാഷ് ട്രീയ പാര്‍ട്ടിയെന്ന് അവകാശപ്പെടുന്ന ബിജെപിക്ക് ഇന്‍സ്റ്റ അനുഗാമികള്‍ 89 ലക്ഷമേയുള്ളൂ!

കടലിനെ അറിയുന്ന ആൾ ഫിഷറീസ് മന്ത്രിയാകണമെന്ന മുൻ നിലപാടു തന്നെയാണ് സഭയ്ക്കുള്ള തെന്ന് മോൺ. യൂജിൻ എച്ച്. പെരേര പ്രതികരിച്ചു.

നൊസ്റ്റാൾജിയ, മലയാളികളെ സംബന്ധിച്ച്, രാഷ്ട്രീയമായി പ്രാധാന്യമുള്ള ഒരു നൊമ്പരമാണ്. രാഷ്ട്രീയത്തിനുമുണ്ട് നൊസ്റ്റാൾജിയ, a politics of nostalgia, ഒരു രാഷ്ട്രീയ ഗൃഹാതുരത.

കോഴിക്കോട് ആർച്ച് ബിഷപ്പ് ഡോക്ടർ വർഗീസ് ചക്കാലക്കൽ ഇന്ന് രാവിലെ ഏഴുമണിക്ക് മലാപ്പറമ്പ് ജി യു പി സ്കൂളിൽ വോട്ട് ചെയ്തതിനുശേഷം

മതേതര മൂല്യങ്ങൾ സംരക്ഷിക്കുന്നതിനും ജനാധിപത്യ പ്രക്രിയ ശക്തിപ്പെടുത്തുന്നതിനും തങ്ങളുടെ സമ്മതിദാനാവകാശം ഫലപ്രദമായി ഉപയോഗപ്പെടുത്തണമെന്ന് കെആർഎൽസിസി