Browsing: new parish

ആഭ്യന്തര യുദ്ധവും കടുത്ത മാനുഷിക പ്രതിസന്ധിയും തുടരുന്ന മ്യാൻമറിലെ വടക്കുപടിഞ്ഞാറൻ കലൈ രൂപതയിൽ വിശുദ്ധ പാട്രിക്കിന്റെ നാമധേയത്തിൽ പുതിയ ഇടവക സ്ഥാപിച്ചത് വിശ്വാസ സമൂഹത്തിന് വലിയ പ്രത്യാശയുടെ സന്ദേശമായി.