Browsing: music

പ്രമുഖ സംഗീതസംവിധായകരുമായി ചേര്‍ന്ന് നിരവധി ശ്രദ്ധേയ ഗാനങ്ങള്‍ ആലപിച്ച ജെന്‍സി, സംഗീതാസ്വാദകരുടെ ഹൃദയങ്ങളില്‍ ഇന്നും സജീവ സാന്നിധ്യമാണ്. സംഗീതത്തോടുള്ള സമര്‍പ്പണത്തിനും കലാസേവനത്തിനും ലഭിച്ച അംഗീകാരങ്ങളായി അടുത്തിടെ എം. കെ. അര്‍ജുനന്‍ പുരസ്‌കാരവും കേരള സംഗീത നാടക അക്കാദമി പുരസ്‌കാരവും ലഭിച്ചു.

ലോകകപ്പിന്റെ ആരവങ്ങള്‍ക്ക് സംഗീതത്തിന്റെ അകമ്പടി എന്നും ഉണ്ടായിട്ടുണ്ട്. സംഗീതോപകരണങ്ങളുമായി സ്വന്തം ടീമിനു പിന്തുണ നല്‍കുന്ന ആരാധകരെ എല്ലാ ലോകകപ്പുകളിലും നാം കണ്ടിട്ടുണ്ട്. സൗത്ത് ആഫ്രിക്കയില്‍ 2010-ല്‍ നടന്ന ലോകകപ്പില്‍ എല്ലാ കാണികളും വുവുസേല എന്ന സംഗീതോപകരണവുമായി വന്നതും ചരിത്രമാണ്.

സംഗീതസംവിധായകൻ,ബൈബിൾ പണ്ഡിതൻ,ഗ്രന്ഥകാരൻ,അധ്യാപകൻ,പ്രസംഗകൻ എന്നീ നിലകളിലെല്ലാം ഇന്ത്യയിലെ കത്തോലിക്കാ സഭയിലെ തിളങ്ങുന്ന നക്ഷത്രമായിരുന്നു 2026 ഏപ്രിൽ 2-നു അന്തരിച്ച റവ.ഡോ.ജസ്റ്റിൻ പനക്കൽ.

വിഷാദഛായയുള്ള ഈ പ്രണയഗാനത്തെ മലയാളികള്‍ അക്ഷരാര്‍ത്ഥത്തില്‍ നെഞ്ചിനുള്ളില്‍ സ്വീകരിക്കുകയായിരുന്നു. ദേവരാജന്‍ മാസ്റ്റര്‍ അടക്കമുള്ള…