Browsing: krlcc

പള്ളിപ്പോര്‍ട്ട് സെന്റ് റോക്കീസ് നൃത്ത കലാഭവൻ്റെ
ബാനറിൽ സാബു പുളിക്കത്തറ രചിച്ച് അലക്സ് താളൂപാടത്ത് സംവിധാനം ചെയ്ത
നൃത്ത സംഗീത ചവിട്ടു നാടകത്തിൽ വാഴ്ത്തപ്പെട്ട ഏലീശ്വാമ്മയുടെ ജീവിതത്തിലെ ധന്യ മുഹൂർത്തങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു.

ലത്തീന്‍ സമുദായം മുന്നോട്ട് വെക്കുന്ന ന്യായമായ അവശ്യങ്ങള്‍ പരിഗണിക്കുമെന്നും മത്സ്യത്തൊഴിലാളികള്‍ക്കായി നിരവധി ക്ഷേമ പദ്ധതികളും ആനുകൂല്യങ്ങളും സര്‍ക്കാര്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കേരള റീജിയൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ (കെആർഎൽസിസി) 47-ാം ജനറൽ അസംബ്ലിക്ക് ഇടക്കൊച്ചി ആൽഫാ പാസ്റ്ററൽ സെന്ററിൽ ആഘോഷപൂർവം തുടക്കമായി

കേരളത്തിലെ 12 ലത്തീൻ കത്തോലിക്കാ രൂപതകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനത്തിൽ സഭയുടെയും സമൂഹത്തിന്റെയും സമകാലിക വിഷയങ്ങൾ ചർച്ച ചെയ്യും.

കൊച്ചി:മത്സ്യത്തൊഴിലാളികളുടെ ജീവിതം മെച്ചപ്പെടുത്താൻ പുതിയ ഫിഷറീസ് മന്ത്രി അടിയന്തിര നടപടികൾ സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന്…

കോൺഗ്രസ്‌ പാർട്ടിയിൽ നിന്ന് മന്ത്രിസഭയിലേക്ക് ലത്തീൻ സമുദായത്തിൽ നിന്നൊരു മന്ത്രി ഉണ്ടാകണമെന്നത് ന്യായമായ ആവശ്യമാണെന്ന്‌ അദ്ദേഹം തന്റെ ഉദ്ഘാടന പ്രസംഗത്തിൽ വ്യക്തമാക്കി.

​കോഴിക്കോട്: കേരളത്തിലെ ലത്തീൻ കത്തോലിക്ക സമൂഹത്തിന്റെ ഏകോപന-നയരൂപീകരണ വേദിയായ കേരള റീജ്യൻ ലാറ്റിൻ…

പന്ത്രണ്ട് ദ്വീപുകളായി ചിതറിക്കിടന്നിരുന്ന കേരളത്തിലെ ലത്തീന്‍ കത്തോലിക്കാ രൂപതകളെ ഒരേ ലക്ഷ്യത്തിലേക്കും ഒരേ സ്വരത്തിലേക്കും നയിക്കാന്‍ ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്കുമുമ്പ് തെളിക്കപ്പെട്ട ആ ദീപം ഇന്ന് രജതശോഭയില്‍ പ്രശോഭിച്ചുനില്‍ക്കുന്നു.