- ലൂർദ് ആശുപത്രിയിൽ ഓണാഘോഷം സംഘടിപ്പിച്ചു
- ജൂബിലി കപ്പ് 2K26: സെവൻസ് ബൂട്ടഡ് ഫുട്ബോൾ ടൂർണമെന്റിന് കളമൊരുങ്ങുന്നു
- ഹൗസ് ചലഞ്ച് ; 220-ാമത്തെ വീടിന്റെ താക്കോൽ കൈമാറി
- കണ്ണൂർ രൂപതയിൽ ഭരണനേതൃത്വത്തിൽ മാറ്റം
- ആഫ്രിക്കയിലെ ദുരന്തബാധിതർക്കായി പ്രാർത്ഥിച്ച് ലെയോ പാപ്പ; അന്താരാഷ്ട്ര സഹകരണത്തിന് ആഹ്വാനം
- പീഡനങ്ങൾക്കിടയിലും വിശ്വാസത്തിൽ ഉറച്ച് അർമേനിയൻ ക്രൈസ്തവർ: പാത്രിയാർക്കീസ് ബെദ്രോസ്
- അനന്തപുരിയിലെ പൗരാണിക ദേവാലയം സെന്‍റ് ആന്റണീസ് വലിയതുറ
- മാർ ക്ലീമിസ് ബാവയുടെ രജതജൂബിലിക്ക് കരുതലിന്റെ മുഖമായി 40 വീടുകൾ; വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് പദ്ധതിയും
Browsing: kids
കോട്ടപ്പുറം ഇന്റഗ്രേറ്റഡ് ഡെവലപ്മെന്റ് സൊസൈറ്റി (കിഡ്സ് )യുടെ നേതൃത്വത്തിൽ ചിങ്ങം ഒന്നിന് “കാർഷികോത്സവ് 2026” കാർഷികമേള പൊയ്യ യിലെ നാച്ചുറൽ ഫൈബർ റിസോഴ്സ് സെന്ററിൽ സംഘടിപ്പിച്ചു
ഉപേക്ഷിക്കപ്പെടുന്ന നവജാത ശിശുക്കൾക്കും അഞ്ച് വയസുവരെ പ്രായമുള്ള കുട്ടികൾക്കും സുരക്ഷിതമായ താമസവും ആരോഗ്യപരിപാലനവും സ്‌നേഹപൂർവമായ അന്തരീക്ഷവും ഉറപ്പാക്കുകയാണ് ശിശുഭവന്റെ പ്രധാന ദൗത്യം.
കേരള ലേബർ മൂവ്മെന്റിന്റെയും കോട്ടപ്പുറം ഇൻ്റഗ്രേറ്റഡ് ഡെവലപ്മെന്റ് സൊസൈറ്റി (കെ ഐ ഡി എസ് ) ന്റെയും നേതൃത്വത്തിൽ മത്സ്യതൊഴിലാളി, ഗാർഹിക തൊഴിലാളി , നിർമ്മാണ തൊഴിലാളി , തയ്യൽ തൊഴിലാളി, കാർഷിക തൊഴിലാളി ഫോറങ്ങളുടെ രൂപീകരണ പരിപാടി എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ ജി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
കിഡ്സ് കാമ്പസിലെ പൂമൊട്ടിലെ എൽ.പി. വിഭാഗം വിദ്യാർത്ഥികൾക്കായാണ് പരിപാടി നടന്നത്.
മാനാഞ്ചേരിക്കുന്ന് : കോട്ടപ്പുറം ഇൻ്റഗ്രേറ്റഡ് ഡെവലപ്‌മെൻ്റ് സൊസൈറ്റിയും (KIDS) തൃശൂർ കൃഷി വിജ്ഞാന…
കോട്ടപ്പുറം ഇന്‍റഗ്രറ്റഡ് ഡെവലപ്പ്മെന്‍റ് സൊസൈറ്റി (കിഡ്സ്) യുടെ ആഭിമുഖ്യത്തില്‍ കുട്ടികളുടെ എസ്.എച്ച്. ജി കൂട്ടായ്മയായ പൂമൊട്ടുകളിലെ കുട്ടികള്‍ക്കായി അവധിക്കാല ക്യാമ്പ് ഉണര്‍വ്വ് 2K26 സംഘടിപ്പിച്ചു. ക്യാമ്പിന്‍റെ ഉദ്ഘാടനം കൊടുങ്ങല്ലൂര്‍ സബ് ഇന്‍സ്പെക്ടര്‍ ശ്രീ കശ്യപന്‍ നിര്‍വ്വഹിച്ചു. കിഡ്സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ റവ. ഫാ. നിമേഷ് അഗസ്റ്റിന്‍ കാട്ടാശ്ശേരി അദ്ധ്യക്ഷനായിരുന്ന യോഗത്തില്‍ കിഡ്സ് അസോ. ഡയറക്ടര്‍ റവ. ഫാ. വിനു പടമാട്ടുമ്മല്‍, ശ്രീ. തോമസ് കൊടിയത്ത് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.
കോട്ടപ്പുറം ഇന്റഗ്രേറ്റഡ് ഡെവലപ്മെന്റ് സൊസൈറ്റി (കിഡ്സ്) സെന്‍റ് മൈക്കിള്‍സ് കത്തീഡ്രല്‍ പള്ളി പാരിഷ് ഹാളില്‍ 2026 മാര്‍ച്ച് 7 തീയതി വനിത സംരംഭകര്‍ക്കായി 3 കോടി 14 ലക്ഷം രൂപ വിതരണം ചെയ്ത് ലോകവനിതാദിനം ആഘോഷിച്ചു.
കോട്ടപ്പുറം ഇന്റഗ്രേറ്റഡ് ഡെവലപ്മെന്റ് സൊസൈറ്റി (KIDS)യും NABARDഉം സംയുക്തമായി സംഘടിപ്പിച്ച എൻജിഒ മീറ്റ് 2026 ഫെബ്രുവരി 13-ന് രാവിലെ 10.30-ന് കിഡ്സ് ക്യാമ്പസിൽ നടന്നു. വിവിധ എൻജിഒ പ്രതിനിധികൾ പങ്കെടുത്ത യോഗം എൻജിഒകളുടെ ശേഷിവർധന (Capacity Building) ലക്ഷ്യമാക്കി സംഘടിപ്പിച്ചതായിരുന്നു.
കോട്ടപ്പുറം ഇന്റഗ്രേറ്റഡ് ഡെവലപ്മെന്റ് സൊസൈറ്റി (കിഡ്സ്) പ്രകൃതിദത്ത നാരുകള്‍ ഉപയോഗിച്ചുള്ള നൂതനമായ രീതിയില്‍ കരകൗശല ഉല്‍പ്പന്ന നിര്‍മ്മാണ പരിശീലനത്തിന് തുടക്കം കുറിച്ചു. കോട്ടപ്പുറം കിഡ്സില്‍ വച്ച് നടന്ന ചടങ്ങില്‍ കൊടുങ്ങല്ലൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ ശ്രീമതി ഹണി പീതാംബരന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
കോട്ടപ്പുറം രൂപതയുടെ സാമൂഹികസേവന വിഭാഗമായ കോട്ടപ്പുറം ഇന്റഗ്രേറ്റഡ് ഡെവലപ്മെന്റ് സൊസൈറ്റി (കിഡ്സ് – കോട്ടപ്പുറം)യുടെ ആഭിമുഖ്യത്തില്‍ ഐ.ടി.ഐ ഇലക്ട്രിഷ്യന്‍, ഐ.ടി.ഐ വയര്‍മാന്‍, ഡിപ്ലോമ ഇലക്ട്രിക്കല്‍ എന്നി കോഴ്സ് കഴിഞ്ഞവര്‍ക്കുള്ള പി.എസ്.സി പരിശീലന ഉദ്ഘാടനം കയ്പമംഗലം എം.എല്‍.എ ശ്രീ. ഇ.ടി. ടൈസണ്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
