Browsing: global

കാലാവസ്ഥാ വ്യതിയാനം മനുഷ്യരാശിക്കും പ്രകൃതിക്കും ഉയർത്തുന്ന ഭീഷണികൾ വർധിച്ചുവരുമ്പോഴും ഈ പ്രതിസന്ധിയിലേക്കുള്ള ആഗോളശ്രദ്ധ കുറയുകയാണെന്ന് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയെത്രോ പരോളിൻ

ഉറുഗ്വേ, അർജന്റീന, പെറു എന്നീ തെക്കേ അമേരിക്കൻ രാജ്യങ്ങളിലേക്കുള്ള തന്റെ അപ്പസ്തോലിക സന്ദർശനത്തിന് വിശ്വാസികളുടെ പ്രാർത്ഥനാസഹായം അഭ്യർത്ഥിച്ച് ലെയോ പതിനാലാമൻ പാപ്പാ.

ക്രിസ്തുവിശ്വാസത്തിനുവേണ്ടി 1597-ൽ രക്തസാക്ഷിത്വം വരിച്ച അഞ്ച് സ്പാനിഷ് ഫ്രാൻസിസ്കൻ മിഷനറിമാരെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു.

മതപീഡനങ്ങൾക്കും വിശ്വാസത്തിന്റെ പേരിലുള്ള ദുരിതങ്ങൾക്കും ഇരയാകുന്ന ക്രൈസ്തവരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനായി ലോകമെമ്പാടും ആയിരക്കണക്കിന് ദേവാലയങ്ങളും സ്മാരകങ്ങളും ചുവപ്പുനിറത്തിൽ പ്രകാശിപ്പിക്കും

1936-ലെ സ്പാനിഷ് ആഭ്യന്തരയുദ്ധകാലത്ത് വിശ്വാസത്തെപ്രതി രക്തസാക്ഷിത്വം വരിച്ച ഫാ. ജുവാൻ ടോറസ് ടോറസ് ഉൾപ്പെടെ 20 വൈദികരെ കത്തോലിക്കാ സഭ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു

പരിസ്ഥിതി നാശത്തിൽനിന്ന് ഭൂമിയെയും മനുഷ്യരാശിയെയും സംരക്ഷിക്കാൻ കൂടുതൽ ഉത്തരവാദിത്വത്തോടെയുള്ള പ്രവർത്തനങ്ങൾ ആവശ്യമാണെന്ന് കർദ്ദിനാൾ മൈക്കിൾ ചേർണി. പരിസ്ഥിതി സംരക്ഷണത്തിനായുള്ള ശ്രമങ്ങളിൽനിന്ന് പിന്നോട്ടുപോകരുതെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

പനാമയിലുണ്ടായ ശക്തമായ ഭൂകമ്പത്തെത്തുടർന്ന് 8,300 കുട്ടികളുൾപ്പെടെ 38,000 പേർക്ക് അടിയന്തര മാനുഷിക സഹായം ആവശ്യമാണെന്ന് യുനിസെഫ് അറിയിച്ചു.

മനുഷ്യന്റെ ശാസ്ത്രീയവും സാങ്കേതികവുമായ പുരോഗതി ദൈവസൃഷ്ടിയെന്ന നിലയിലുള്ള മനുഷ്യന്റെ മഹത്വത്തോടും ഉത്തരവാദിത്വത്തോടും ചേർന്നുനിൽക്കേണ്ടതാണെന്ന് ലെയോ പതിനാലാമൻ പാപ്പ.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സുവിശേഷത്തിന്റെ ആദ്യപ്രഘോഷണം ഇന്നും അടിയന്തരമായി ആവശ്യമാണെന്ന് സുവിശേഷവത്കരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ പ്രോ-പ്രീഫെക്ട് കർദിനാൾ ലൂയിസ് അന്തോണിയോ താഗ്ലെ.

പൗരസ്ത്യ നാടുകളിൽ ക്രൈസ്തവർ നേരിടുന്ന കടുത്ത വെല്ലുവിളികളിലേക്കും അവരുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കകളിലേക്കും അദ്ദേഹം ശ്രദ്ധ ക്ഷണിച്ചു