Browsing: Francis assisi

വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ മരണത്തിന്റെ 800-ാം വാർഷികവും ലെയോ പതിനാലാമൻ പാപ്പാ പ്രഖ്യാപിച്ച ജൂബിലി വർഷവും പ്രമാണിച്ച്, ഏഷ്യയിൽ വിശുദ്ധ ഫ്രാൻസിസിന്റെ മാതൃകയിൽ സുവിശേഷം അറിയിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി ഇന്ത്യയിൽ ആദ്യ ഫ്രാൻസിസ്കൻ മിഷനറി സിമ്പോസിയം ഓഗസ്റ്റ് 1, 2 തീയതികളിൽ നടക്കും

വിശുദ്ധ ഫ്രാൻസിസ് അസീസി എട്ടു നൂറ്റാണ്ടുകൾക്ക് മുമ്പ് ലോകത്തിന് സമർപ്പിച്ച ‘Canticle of the Sun’ (സൂര്യകീർത്തനം) എന്ന കൃതിയുടെ പുതിയ മലയാള പരിഭാഷ ഓഗസ്റ്റ് 6ന് ഇറ്റലിയിലെ അസീസിയിൽ പാപ്പാ ലിയോ പതിനാലാമൻ പ്രകാശനം ചെയ്യും.

ക്രൈസ്തവ ചരിത്രത്തില്‍ ‘അന്തോണീസ്’ എന്ന പേരില്‍ പ്രശസ്തരായ രണ്ട് വ്യത്യസ്ത വിശുദ്ധരുണ്ട്. ഇവരില്‍ മഹാനായ അന്തോണീസ് കേരളീയര്‍ക്ക് അത്ര പരിചിതനല്ല.

ഫ്രാന്‍സിസ് അസ്സീസിയുടെ പാരിസ്ഥിതിക മാനസാന്തരം പൂര്‍ണ്ണമായിരുന്നു. അദ്ദേഹം വെറുമൊരു പ്രകൃതിപ്രേമി ആയിരുന്നില്ല, മറിച്ച് സകല സൃഷ്ടികളിലും തന്റെ സഹോദരങ്ങളെ ദര്‍ശിച്ച വ്യക്തിയായിരുന്നു.

വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ 800-ാം ചരമവാർഷിക ജൂബിലിയോടനുബന്ധിച്ച് നടത്തുന്ന ‘അസ്സീസിയൻ ഗ്രീൻ മിഷൻ’ പദ്ധതിയുടെ ഔദ്യോഗിക ലോഞ്ചും സംഘടിപ്പിച്ചു