- ഹൗസ് ചലഞ്ച് ; 220-ാമത്തെ വീടിന്റെ താക്കോൽ കൈമാറി
- കണ്ണൂർ രൂപതയിൽ ഭരണനേതൃത്വത്തിൽ മാറ്റം
- ആഫ്രിക്കയിലെ ദുരന്തബാധിതർക്കായി പ്രാർത്ഥിച്ച് ലെയോ പാപ്പ; അന്താരാഷ്ട്ര സഹകരണത്തിന് ആഹ്വാനം
- പീഡനങ്ങൾക്കിടയിലും വിശ്വാസത്തിൽ ഉറച്ച് അർമേനിയൻ ക്രൈസ്തവർ: പാത്രിയാർക്കീസ് ബെദ്രോസ്
- അനന്തപുരിയിലെ പൗരാണിക ദേവാലയം സെന്റ് ആന്റണീസ് വലിയതുറ
- മാർ ക്ലീമിസ് ബാവയുടെ രജതജൂബിലിക്ക് കരുതലിന്റെ മുഖമായി 40 വീടുകൾ; വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് പദ്ധതിയും
- ദിവ്യകാരുണ്യത്തെ ജീവിതത്തിന്റെ കേന്ദ്രമാക്കിയ ലോലയുടെ കഥ സിനിമയാകുന്നു
- ഭാരതത്തിന്റെ പ്രഥമ അപ്പോസ്തലൻ വി.ബർത്തലോമിയോയുടെ തിരുനാൾ ഇന്ന്
Browsing: FCRA
വടക്കുകിഴക്കന്‍ മേഖലയിലെ ക്രൈസ്തവ ഭൂരിപക്ഷ സംസ്ഥാനങ്ങളിലെ ബിജെപി കൂട്ടുകക്ഷി ഭരണകൂടങ്ങളുടെയും രാജ്യത്തെ ക്രൈസ്തവ സമൂഹങ്ങളുടെയും പ്രതിപക്ഷ കക്ഷികളുടെയും കേരള, തമിഴ്‌നാട് നിയമസഭകളുടെയും മറ്റും ശക്തമായ എതിര്‍പ്പുകള്‍ക്കും രാജ്യാന്തര നയതന്ത്രതലങ്ങളില്‍ നിന്നുള്ള സമ്മര്‍ദങ്ങള്‍ക്കും വഴങ്ങാതെ, വിദേശ സംഭാവന നിയന്ത്രണ നിയമ (എഫ്‌സിആര്‍എ) ഭേദഗതി ബില്ല് പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ പാസാക്കിയെടുക്കാനുള്ള മോദി സര്‍ക്കാരിന്റെ ദൃഢനിശ്ചയത്തില്‍ നിന്ന് തന്ത്രപരമായ ഒരു പിന്മാറ്റം അവസാന നിമിഷം സംഭവിച്ചു
വിദേശസംഭാവനാ നിയന്ത്രണ ഭേദഗതി ബിൽ (എഫ്‌സിആർഎ) ജോയിൻ്റ് പാർലമെൻ്ററി കമ്മിറ്റിക്ക് (ജെപിസി) വിട്ട സാഹചര്യത്തിൽ, ബില്ലിലെ കിരാതമായ വ്യവസ്ഥകൾ ഒഴിവാക്കുന്നതിനായി സർക്കാരുമായി ചർച്ച തുടരുമെന്ന് ഭാരത കത്തോലിക്കാ മെത്രാൻ സമിതി (സിബിസിഐ) വ്യക്തമാക്കി.
വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരങ്ങൾക്ക് സാമ്പത്തിക സഹായം നൽകിയെന്നാരോപിച്ച് രണ്ട് എൻജിഒകളുടെ വിദേശ സംഭാവന നിയന്ത്രണ നിയമം (എഫ്‌സിആർഎ) രജിസ്‌ട്രേഷൻ പുതുക്കി നൽകാതിരുന്ന കേന്ദ്ര സർക്കാർ നടപടി കേരള ഹൈക്കോടതി റദ്ദാക്കി.
ഇന്ത്യൻ പാർലമെന്റിൽ അവതരിപ്പിക്കാനിരിക്കുന്ന വിദേശ സംഭാവന നിയന്ത്രണ നിയമ (എഫ്‌സിആർഎ) ഭേദഗതി ബില്ലിനെതിരെ ആശങ്ക പ്രകടിപ്പിച്ച് യു.എസ് കോൺഗ്രസ് അംഗം .
വിദേശ സംഭാവന നിയന്ത്രണ നിയമമായ (FCRA) എഫ്‌സിആർഎ ഭേദഗതി ബിൽ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ അവതരിപ്പിച്ചേക്കും.
കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ കർമപരിപാടി രൂപീകരണത്തിനും നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ അവലോകനത്തിനു മായി ഏപ്രിൽ 15ന് സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി എറണാകുളത്ത് യോഗം ചേരും.
സഭക്ക് വേണ്ടെങ്കിൽ സഭയേയും വേണ്ടെന്ന് വയ്ക്കേണ്ടി വരുമെന്നു ഷോൺ ജോർജ് .
വിദേശ സംഭാവന സ്വീകരിക്കല്‍ നിയന്ത്രണ നിയമം സഭകളുടെ മാത്രം പ്രശ്നമല്ല, മറിച്ച് പൗരാവകാശങ്ങളുടെ ലംഘനമാണ്.
ആഭ്യന്തര വകുപ്പ് മാര്‍ച്ച് 25 ന് ലോക്‌സഭയില്‍ അവതരിപ്പിച്ച വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബില്‍ – 2026 ലെ പല വകുപ്പുകളും ഭരണഘടന ഉറപ്പു നല്കുന്ന മൗലിക അവകാശങ്ങളും ന്യൂനപക്ഷ അവകാശങ്ങളും നിഷേധിക്കുന്നതാണെന്ന് മാര്‍ച്ച് 31 ന് ഓണ്‍ലൈന്‍ ആയി സമ്മേളിച്ച കേരള കത്തോലിക്കാ മെത്രാന്‍ സമിതി (KCBC) വിലയിരുത്തി
കേന്ദ്ര സർക്കാർ അവതരിപ്പിച്ച പുതിയ FCRA ഭേദഗതി ബിൽ സഭാ സ്ഥാപനങ്ങളുടെ സ്വയംഭരണത്തിനും സാമൂഹിക സേവന പ്രവർത്തനങ്ങൾക്കും ഗുരുതരമായ തിരിച്ചടിയാകുമെന്ന ആശങ്ക ശക്തമാകുന്നു. ലൈസൻസ് റദ്ദാകുന്ന സാഹചര്യത്തിൽ വിദേശ ഫണ്ട് ഉപയോഗിച്ച് സൃഷ്ടിച്ച ആസ്തികൾ സർക്കാർ നിയന്ത്രണത്തിലാകുമെന്ന വ്യവസ്ഥ പള്ളികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, അനാഥാലയങ്ങൾ എന്നിവയുടെ സ്വതന്ത്ര പ്രവർത്തനത്തെ ദോഷകരമായി ബാധിക്കുമെന്ന് കെ.എൽ.സി.എ കോട്ടപ്പുറം രൂപത സമിതി അറിയിച്ചു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
