Browsing: Death penalty

സംസ്ഥാനത്തെ വധശിക്ഷാ പട്ടികയിലുള്ള 548 തടവുകാരുടെ ശിക്ഷ പരോൾ അനുവദിക്കാത്ത ജീവപര്യന്തം തടവാക്കി മാറ്റുമെന്ന് കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസം പ്രഖ്യാപിച്ചു. അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ ശിക്ഷാ ഇളവു നടപടികളിലൊന്നായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്.

കുറ്റവാളിയുടെ വധശിക്ഷ തത്സമയം സംപ്രേഷണം ചെയ്യാനുള്ള പെന്റഗണിന്റെ നീക്കത്തിനെതിരെ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിൻ

മനുഷ്യന്റെ അലംഘനീയമായ അന്തസ്സിനും വ്യക്തിത്വത്തിനും നേരെയുള്ള കടന്നുകയറ്റമാണ് വധശിക്ഷയെന്നും, അതിനാൽ കത്തോലിക്കാ സഭ അതിനെ അംഗീകരിക്കുന്നില്ലെന്നും ലെയോ പതിനാലാമൻ പാപ്പ.

വധശിക്ഷ പൂർണമായി നിർത്തലാക്കണമെന്ന കത്തോലിക്കാസഭയുടെ നിലപാട് ഐക്യരാഷ്ട്രസഭയിൽ ആവർത്തിച്ച് വത്തിക്കാൻ.