Browsing: cricket

ഇന്ത്യന്‍ ക്രിക്കറ്റില്‍ പ്രതിഭയ്ക്ക് ക്ഷാമമില്ല. പക്ഷേ പ്രതിഭയെ തിരിച്ചറിയാനും അതില്‍ വിശ്വസിക്കാനും ചിലപ്പോള്‍ ക്ഷാമമുണ്ട്. സഞ്ജു സാംസണിന്റെ അന്താരാഷ്ട്ര കരിയര്‍ അതിന്റെ ഏറ്റവും ശ്രദ്ധേയമായ ഉദാഹരണമാണ്

തിരുവനന്തപുരം : കേരള ഫുട്ബോളിന് അഭിമാനമായി തിരുവനന്തപുരം ജില്ലയിലെ പുല്ലുവിള സ്വദേശി ബിജോയ് വർഗീസ് ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു

ഇന്ത്യൻ ട്വന്റി20 ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് സൂര്യകുമാർ യാദവിനെ മാറ്റിയേക്കും. ട്വന്റി20 ലോകകപ്പ് കിരീട വിജയത്തിനു പിന്നാലെയാണ്, സൂര്യകുമാർ യാദവിനെ മാറ്റാൻ ബിസിസിഐ ഒരുങ്ങുന്നതെന്നാണു പുറത്തുവരുന്ന വിവരം.

203 റൺസ് വിജയല ക്ഷ്യം പിന്തുടർന്ന ശ്രീലങ്ക മത്സരം സമനിലയിൽ തളച്ചു. ഇതോടെ മത്സരം സൂപ്പർ ഓവറിലേക്ക് വഴിമാറി. സൂപ്പർ ഓവറിൽ ലങ്ക ഉയർത്തിയ മൂന്ന് റൺസ് വിജയല ക്ഷ്യം ഇന്ത്യ അനാസായാസം മറികടന്നു.

വരാപ്പുഴ :കെ.സി.വൈ.എം പൊറ്റക്കുഴി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ സന്ദേശം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി…

അഡ്‌ലെയ്‌ഡ്: ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ ആദ്യ മത്സരത്തിലെ തോല്‍വിക്ക് ഇന്ത്യയോട് പകരം വീട്ടി ഓസ്‌ട്രേലിയ. അഡ്‌ലെയ്‌ഡിലെ…