Browsing: christo grapha

കേരള ലാറ്റിൻ കാത്തലിക്ക്‌ ഹിസ്റ്ററി അസോസിയേഷൻ (കെ എൽ സി എച്ച് എ ) സംഘടിപ്പിക്കുന്ന ക്രിസ്റ്റോ ഗ്രാഫ ബുക്ക്‌ ഫെസ്റ്റ് മെയ്‌ 20 മുതൽ 24വരെ എറണാകുളം സെന്റ് ഫ്രാൻസിസ് അസ്സീസി കാത്തീഡ്രലിൽ വെച്ച് നടത്തുന്നു.

സെന്റ് ഫ്രാൻസിസ് അസ്സീസ്സി കത്തീഡ്രൽ അങ്കണത്തിൽ വച്ച് സംഘടിപ്പിക്കുന്ന ‘ക്രിസ്റ്റോഗ്രാഫ’ പുസ്തകോത്സവത്തിന്റെ സംഘാടക സമിതിയുടെ ഓഫീസ് എറണാകുളം സെൻ്റ് ഫ്രാൻസിസ് അസീസി കത്തീഡ്രൽ വികാരി ഫാ.പീറ്റർ കൊച്ചുവീട്ടിൽ ഉദ്ഘാടനം ചെയ്തു