Browsing: catholic congress

കത്തോലിക്ക കോൺഗ്രസിന്റെ 108 വർഷത്തെ പ്രവർത്തന പാരമ്പര്യത്തിന് പുതിയ അധ്യായമെഴുതി ആഗോള സമ്മേളനം ഒക്ടോബർ 19 മുതൽ 23 വരെ റോമിൽ നടക്കും.

പിന്നോക്ക ജില്ലയായ ഇടുക്കിയുടെ വികസന രംഗത്ത് പ്രത്യേകം ശ്രദ്ധ വയ്‌ക്കേണ്ട മേഖലകളും പദ്ധതികളും ഉള്‍പ്പെടുത്തിയ ഇടുക്കി ജില്ലയുടെ വികസന മാര്‍ഗരേഖ നിയമസഭ സാമാജികര്‍ക്ക് കത്തോലിക്ക കോണ്‍ഗ്രസ് ഭാരവാഹികള്‍ സമര്‍പ്പിച്ചു