Browsing: CADAl

ലോക വ്യാപാര സംഘടനയുടെ മത്സ്യസബ്സിഡി കരാറില്‍ ഇന്ത്യ ഒപ്പു വച്ച സാഹചര്യത്തില്‍ ഇന്ത്യയിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തെയും രാജ്യത്തിന്‍റെ മത്സ്യമേഖലയുടെ വികസനത്തെയും പ്രതികൂലമായി ബാധിക്കാതിരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിക്കണമെ

പ്രായോഗികവുമായ അവബോധം വര്‍ദ്ധിപ്പിക്കുകയും ഈ രംഗത്ത് കേരളത്തിലെ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്ത സാധ്യതകളെക്കുറിച്ച് വ്യക്തമായ ഒരു ധാരണ രൂപപെടുത്താനുമായിട്ടാണ് ശില്പശാല സംഘടിപ്പിച്ചത്.

കേരളത്തിലെ സമുദ്രതീരവും മത്സ്യമേഖലയും നേരിടുന്ന വികസന പ്രശ്നങ്ങള്‍, ഇടപെടല്‍ സാധ്യതകള്‍, ഉള്‍നാടന്‍ മല്‍സ്യ മേഖല വികസനത്തിനായുള്ള തദ്ദേശസ്ഥാപനങ്ങളുടെ ഇടപെടല്‍ സാധ്യതകള്‍ എന്നിവയാണ് ചര്‍ച്ച ചെയ്യുന്നത്.

തീരദേശ, ഉള്‍നാടന്‍ മത്സ്യ മേലയിലെ വികസന സാധ്യതകള്‍, പ്രതിസന്ധികള്‍, പ്രതിവിധികള്‍ എന്നിവയെക്കുറിച്ച് ശാസ്ത്രീയവും പ്രായോഗികവുമായ അവബോധം വര്‍ദ്ധിപ്പിക്കുകയും ഈ രംഗത്ത് കേരളത്തിലെ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്ത സാധ്യതകളെക്കുറിച്ച് വ്യക്തമായ ഒരു ധാരണ രൂപപെടുത്താനുമായി ശില്പശാല സംഘടിപ്പിക്കുന്നു.

കെആർഎൽസിസിയുടെ ആഭിമുഖ്യത്തിലുള്ള കോസ്റ്റൽ ഏരിയ ഡവലപ്പ്മെന്റ് ഏജൻസി ഫോർ . ലിബറേഷൻ (CADAL) ഡയറക്ടായി ഫാ. ഡോ. സെലസ്റ്റിൻ പുത്തൻപുരയ്ക്കൽ നിയമിതനായി