Browsing: Archdioces

1937 ജൂലൈ 1-ന്‌ പിയൂസ് പതിനൊന്നാമൻ പാപ്പാ ‘ഇൻ ഓറ മലബാറിക്കാ’ എന്ന വിജ്ഞാപനത്തിലൂടെ നിലവിൽ വന്ന തിരുവനന്തപുരം രൂപതയുടെ നാൾവഴികൾ ദിവ്യബലി മധ്യേ സ്മരിച്ചു.

എല്ലാ അഭിഭാഷകരേയും പങ്കു ചേർത്ത് ഫോറം വിപുലമാക്കി ജനങ്ങൾക്കും പൊതു സമൂഹത്തിനും നിയമ ബോധനവും മറ്റു സഹായങ്ങളും ചെയ്യുകയാണ് ഈ സംഘടന ലക്ഷ്യം വയ്ക്കുന്നത്.

കണ്ണൂർ രൂപതയുടെ വരും കാലങ്ങളിലുള്ള ഭാവി പ്രവർത്തങ്ങളെക്കുറിച്ച് ചിന്തിക്കുന്നതിന്റെ ആദ്യ പടിയായി രൂപതാ സാമൂഹ്യ സേവന വിഭാഗമായ കയ്റോസിന്റെ നേതൃത്വത്തിൽ രൂപത ദർശൻ 2026 എന്ന പരിപാടി കയ്റോസിൽ വച്ച് നടത്തപ്പെട്ടു.