Browsing: Local News

എറണാകുളം ലൂർദ് ആശുപത്രിയുടെ ഡയമണ്ട് ജൂബിലി ആഘോഷങ്ങളുടെ സമാപനാഘോഷ പരിപാടികളും അന്താരാഷ്ട്ര നഴ്സിംഗ് ദിനാഘോഷവും ബഹു. കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു

കേരള കത്തോലിക്കാസഭയുടെ മതബോധനരംഗത്ത് തനതായ സംഭാവനകള്‍ നല്കുന്നവര്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള ഫാദര്‍ മാത്യു നടയ്ക്കല്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

കേരളത്തിലെ 12 ലത്തീൻ രൂപതകളിലെയും മാനസികാരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന സൈക്കോളജിസ്റ്റുകളുടെയും കൗൺസിലർമാരുടെയും കൂട്ടായ്മയായ CLAP- ന്റെ അഞ്ചാമത് സമ്മേളനവും സെമിനാറും

നന്മനിറഞ്ഞ കുടുംബങ്ങളാണ് സമൂഹത്തിന്റെയും രാജ്യത്തിന്റെയും കരുത്തെന്നും കുടുംബങ്ങൾക്ക് എവിടെ തകർച്ച സംഭവിക്കുന്നുവോ ആ സമൂഹവും രാജ്യവും തകർച്ചയിലേക്ക് പോകുമെന്ന് ബിഷപ്പ് ഡോ.ആന്റണി വാലുങ്കൽ അഭിപ്രായപ്പെട്ടു.

ഇതിന് മുന്നോടിയായി ധന്യൻ തിയോഫിനച്ചൻ്റെ കോട്ടപ്പുറത്തെ കൂടല്ലൂർ തറവാട്ടിലെ ജന്മഗ്യഹത്തിൽ നിന്ന് കത്തീഡ്രൽ അങ്കണത്തിലുള്ള തിയോഫിൽ ആർക്കേഡിലേക്ക് ധന്യൻ്റെ ഛായാചിത്ര പ്രയാണം നടന്നു.