Browsing: latest

തുടർച്ചയായ മൂന്നാം ദിവസവും ഇരുരാജ്യങ്ങളും പരസ്‌പരം ആക്രമണം നടത്തി. നൂറുകണക്കിനു പേർ കൊല്ലപ്പെട്ടു. ഇസ്രേലി പോർവിമാനങ്ങൾ ശനിയാഴ്‌ച രാത്രിയും ഇന്നലെ രാവിലെ യുമായി ഇറാനിൽ 250 കേന്ദ്രങ്ങളാണ് ആ ക്രമിച്ചത്. ടെഹ്റാനിൽ മാത്രം 80 ഇടങ്ങളിൽ ആക്രമണമുണ്ടായി.

കോ​ട്ട​യം: മ​ഴ​കനത്തതോടെ സംസ്ഥാനത്തെ 11 ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ക​ള​ക്ട​ർ​മാ​ർ തിങ്കളാഴ്ച അ​വ​ധി…

ആലപ്പുഴ : രൂപതാ കേരള ലാറ്റിൻകത്തലിക് വിമൻസ് അസോസിയേഷൻ (KLCWA) സ്ഥാപക ദിനാഘോഷവും…