- ജെമെല്ലി ആശുപത്രിയിൽ നിന്ന് വത്തിക്കാനിലേക്ക് മടങ്ങി ലെയോ പതിനാലാമൻ പാപ്പ
- മൂല്യബോധമുള്ള കുടുംബസംസ്കാരം രൂപപ്പെടുത്തുന്നതിൽ ചാവറ മാട്രിമണിയുടെ പങ്ക് അതുല്യം: മന്ത്രി അനൂപ് ജേക്കബ്
- അധ്യാപകർക്കായി ചൈൽഡ് ഹെൽത്തി സ്കൂൾസ് പരിശീലന പരിപാടി സംഘടിപ്പിച്ചു
- 100 മത് ആഗോള മിഷൻ ഞായർ
- പരിസ്ഥിതി സംരക്ഷണത്തിന് കൂടുതൽ പ്രതിബദ്ധത വേണം: കർദ്ദിനാൾ ചേർണി
- സംഗീതം പൊഴിക്കുന്ന 70 വെങ്കലമണികൾ
- കുടുംബങ്ങൾ സഭയുടെ ദൗത്യത്തിൽ സജീവ പങ്കാളികളാകണം: ലെയോ പതിനാലാമൻ പാപ്പ
- ഷോർട്ട് ഫിലിം ഫെസ്റ്റിവെല്ലുകളിൽ മികച്ച സംവിധായകനുള്ള പുരസ്കാരങ്ങളുമായി ആനപ്പാറ ഇടവകാംഗം
Browsing: latest
സൊമാലിയന് ചലച്ചിത്ര സംവിധായകന് മോ ഹരാവേ ആദ്യ ചിത്രമാണ് ‘ദി വില്ലേജ് നെക്സ്റ്റ് ടു പാരഡൈസ്’ .
ടാബർനാക്കിൾ പൈപ്പ് ഓർഗൻ’ ലോകത്തിലെ ഏറ്റവും പ്രശസ്തവും മനോഹരവുമായ സംഗീതോപകരണങ്ങളിൽ ഒന്നാണ്.
കേരള കത്തോലിക്കാ സഭയുടെ നേതൃത്വത്തില് വിശ്വാസികള്ക്കായി സംസ്ഥാനതലത്തില് നടത്തിവരുന്ന ഒരു പ്രമുഖ ആത്മീയ സാംസ്കാരിക മാമാങ്കമാണ് ബൈബിള് കലോത്സവം.
ഒരു ഗാനം പിറക്കുന്നതോടെ അതിന്റെ പിന്നില് പ്രവര്ത്തിച്ചവര് അപ്രസക്തരും അവകാശങ്ങള് നിഷേധിക്കപ്പെട്ടവരുമാകുന്ന വലിയ നീതികേടിനെതിരെ അക്കാലത്ത്, അദ്ദേഹം അധ്യക്ഷനായ ഇന്ത്യന് പെര്ഫോമിങ് റൈറ്റ് സൊസൈറ്റി പ്രതിഷേധിക്കുകയും സമരവുമായി മുന്നോട്ടിറങ്ങുകയും ചെയ്തതിലൂടെ ഈ ഗാനങ്ങള് പിന്നീട് ഉപയോഗിക്കുമ്പോള് ലഭിക്കുന്നതില് ഒരു വിഹിതം എഴുത്തുകാര്ക്കും കലാകാരന്മാര്ക്കും ലഭിക്കുമെന്ന നേട്ടം ഉണ്ടായി.
ഭൂമി മനുഷ്യന് സ്വന്തമാക്കാനുള്ള ഒരു സ്വത്തല്ല; ദൈവത്തിന്റെ സൃഷ്ടിയും മനുഷ്യനു സംരക്ഷിക്കാന് ഏല്പ്പിക്കപ്പെട്ട പൊതുഭവനവുമാണ് എന്ന കാഴ്ചപ്പാടാണ് കത്തോലിക്കാസഭ മുന്നോട്ടുവയ്ക്കുന്നത്.
ആധിയും ഉല്ക്കണ്ഠയും വേണ്ട, ജനവാസ മേഖലകളും കൃഷിയിടങ്ങളും തോട്ടങ്ങളും ഇഎസ്എ നിയന്ത്രണങ്ങളില് നിന്ന് ഒഴിവാക്കുന്നതിന് ആവശ്യമായ വിവരങ്ങളും ഭൂരേഖാ ഭൂപടങ്ങളും സംസ്ഥാന പരിസ്ഥിതി വകുപ്പ് കൃത്യമായി തയാറാക്കിയിട്ടുണ്ടെന്നും കേന്ദ്രത്തില് നിന്ന് നിയോഗിച്ചിട്ടുള്ള വിദഗ്ധ സമിതിയുമായി ഒരുവട്ടം കാര്യങ്ങള് വിശദമായി ചര്ച്ച ചെയ്തുവെന്നും സംസ്ഥാനത്തിന്റെ അന്തിമ ശുപാര്ശകള് സമര്പ്പിച്ചതിനു ശേഷം ഉന്നതതലത്തില് വീണ്ടും ചര്ച്ച നടത്തുമെന്നും മുഖ്യമന്ത്രി വി.ഡി സതീശന് ഇക്കഴിഞ്ഞ ദിവസം മന്ത്രിസഭാ യോഗത്തെ തുടര്ന്നുള്ള വാര്ത്താസമ്മേളനത്തില് വിശദീകരിക്കുകയുണ്ടായി. 12 വര്ഷം മുന്പ്, 2014 മാര്ച്ചില് അവതരിപ്പിച്ച ആദ്യ കരട് വിജ്ഞാപനത്തില് രേഖപ്പെടുത്തിയ അടിസ്ഥാന വിവരങ്ങള് തന്നെയാണ് കഴിഞ്ഞ ജൂലൈയില് കൊണ്ടുവന്ന ഏഴാമത്തെ കരട് വിജ്ഞാപനത്തിലും കേന്ദ്ര മന്ത്രാലയം ആവര്ത്തിച്ചുകാണുന്നത്
ഒരുകാലത്ത് മൂന്ന് കോടി അമേരിക്കക്കാരിലേക്ക് ടെലവിഷൻ എന്ന മാധ്യമത്തിലൂടെ സുവിശേഷം എത്തിച്ച ആർച്ച്ബിഷപ് ഫുൾട്ടൻ ജെ ഷീൻ ഇന്ന് വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തപ്പെടുന്നു.
തന്റെ കത്തോലിക്കാ വിശ്വാസത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ഓസ്കാർ ജേതാവും പ്രശസ്ത നടിയും നിർമ്മാതാവുമായ നിക്കോൾ കിഡ്മാൻ.
സ്വന്തം നാടും വീടും ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടിവരുന്ന കുടിയേറ്റക്കാരുടെയും അഭയാർഥികളുടെയും ജീവിതത്തിൽ എല്ലാവരും ഉത്തരവാദിത്തത്തോടെ ഇടപെടണമെന്ന് ലെയോ പതിനാലാമൻ പാപ്പ.
മനുഷ്യന്റെ ശാസ്ത്രീയവും സാങ്കേതികവുമായ പുരോഗതി ദൈവസൃഷ്ടിയെന്ന നിലയിലുള്ള മനുഷ്യന്റെ മഹത്വത്തോടും ഉത്തരവാദിത്വത്തോടും ചേർന്നുനിൽക്കേണ്ടതാണെന്ന് ലെയോ പതിനാലാമൻ പാപ്പ.
Subscribe to Updates
Get the latest creative news from FooBar about art, design and business.
