- കടല് പണിക്കാരന്റെ മകന്
- പോലീസ് ഉദ്യോഗസ്ഥർക്കായി മാനസികാരോഗ്യ ബോധവത്കരണ പരിപാടി
- തെര്ത്തുല്യന് ലത്തീന് ക്രൈസ്തവ ദൈവശാസ്ത്രത്തിന്റെ പിതാവ്
- ഒരു കുമ്പസാരം, ഒരു വഴിത്തിരിവ്
- വിശുദ്ധ പത്രോസും വത്തിക്കാനും
- പണത്തിന് ജീവനേക്കാള് വിലയുണ്ടോ?
- ഉദ്ധത താണ്ഡവത്തില് വിറപൂണ്ട്
- ഡിജിറ്റൽ ബൈബിൾ വായനയിൽ വൻ കുതിപ്പ്; പ്രതിദിന ഉപയോക്താക്കൾ 1.85 കോടി
Browsing: Kerala
കോഴിക്കോട്: ചെറുവണ്ണൂർ തിരുഹൃദയ ഇടവകയിലെ അല്മായ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ, 70 വയസ്സു…
സെന്റ് ആൻഡ്രൂസ് ബസിലിക്കയിലെ തിരുനാളിനോടനുബന്ധിച്ച് കൂടുതൽ സൗകര്യങ്ങളൊരുക്കാൻ എഡിഎം ആശാ സി എബ്രഹാന്റെ അധ്യക്ഷതയിൽ കൂടിയ അവലോകന യോഗത്തിൽ തീരുമാനം.
ബിനാലെ വേദിയിൽ ക്രിസ്തുവിൻറെ അന്ത്യ അത്താഴ ചിത്രം വികലമാക്കിയതിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ വിവാദ ചിത്രം നീക്കി. ബിനാലെ ഇടം വേദിയിൽ പ്രദർശിപ്പിച്ചിരുന്ന ടോം വട്ടക്കുഴിയുടെ ചിത്രമാണ് മാറ്റിയത്. ക്രൈസ്തവ സഭകളടക്കം ചിത്രം പ്രദർശിപ്പിച്ചതിൽ പ്രതിഷേധം അറിയിച്ചിരുന്നു. ക്യുറേറ്ററുടെ തീരുമാനപ്രകാരമാണ് ചിത്രം പിൻവലിച്ചതെന്ന് ബിനാലെ അധികൃതർ വ്യക്തമാക്കി.
സീറോമലബാർ സഭയുടെ മുപ്പത്തിനാലാമത് മെത്രാൻ സിനഡിന്റെ ഒന്നാം സമ്മേളനത്തിനു ഇന്ന് തുടക്കം. സഭയുടെ ആസ്ഥാനകാര്യാലയമായ കാക്കനാട്, മൗണ്ട് സെന്റ് തോമസിൽ ആരംഭിക്കും. സീറോമലബാർ മെത്രാൻ, സിനഡിന്റെ സെക്രട്ടറി ആർച്ചുബിഷപ്പ് ജോസഫ് പാംപ്ലാനി നയിക്കുന്ന ധ്യാന ചിന്തകളോടെ ആയിരിക്കും സിനഡ് സമ്മേളനം ആരംഭിക്കുന്നത്.
മലയാളി എഴുത്തുകാരന് അഭിലാഷ് ഫ്രേസറുടെ ബാലഡ് ഓഫ് ദ യൂണിവേഴ്സ് എന്ന ഇംഗ്ലീഷ്…
മാനേജ്മെൻ്റ് വിദ്യാഭ്യാസരംഗത്തെ ശ്രേഷ്ഠ വ്യക്തിത്വവും ചങ്ങനാശേരി അതിരൂപതാംഗവുമായ പ്രഫ. ജെ. ഫിലിപ്പിനെ ലെയോ പതിനാലാമൻ മാർപാപ്പ ഷെവലിയർ പദവി നൽകി ആദരിച്ചു. ചങ്ങനാശേരി അതിരൂപതയിലെ പുളിങ്കുന്ന് ഫൊറോനാ പുന്നക്കുന്നത്തുശേരി ഇടവകാംഗമാണ്. ക്രൈസ്തവ വിശ്വാസത്തിലും മൂല്യങ്ങളിലും അടിയുറച്ച സമഗ്രമായ വിദ്യാഭ്യാസദർശനം രൂപപ്പെടുത്തുന്നതിന് സ്ഥാപനങ്ങളെ സഹായിക്കുകയും തലമുറകൾക്കു മാർഗദർശനം നൽകുകയും ചെയ്ത വ്യക്തിയാണ് ഷെവലിയർ ജെ. ഫിലിപ്പ്.
കോഴിക്കോട്: പുതുതായി കോഴിക്കോട് മേയറായി സ്ഥാനമേറ്റ ഒ. സദാശിവനും ഡെപ്യൂട്ടി മേയർ ഡോ.…
തിരുവനന്തപുരം:അയോഗ്യതാ ഉത്തരവിന് മുന്പ് രാജിവെക്കാന് ആന്റണി രാജുവിന്റെ മനീക്കം അപ്പീല് ഉടന് സമർപ്പിക്കും…
ക്രൈസ്തവർക്കെതിരായ അതിക്രമങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാരിനെതിരേ രൂക്ഷവിമർശനവുമായി മലങ്കര ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. ക്രിസ്ത്യാനി സമൂഹത്തിനെതിരേ നടക്കുന്നതായ ആക്രമണങ്ങളിൽ ശരിയായ ബോധവത്കരണം നടത്തേണ്ടത് ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. കോട്ടയം പനയമ്പാല സെൻ്റ് മേരീസ് പള്ളിയിൽ പെരുന്നാൾ സന്ദേശം നൽകി സംസാരിക്കുകയായിരുന്നു കാതോലിക്കാ ബാവാ
കൊച്ചി: ക്രിസ്മസ്- പുതുവത്സര കച്ചവടത്തിൽ റെക്കോര്ഡ് വില്പ്പന നേടി സപ്ലൈകോ. ഡിസംബര് 22…
Subscribe to Updates
Get the latest creative news from FooBar about art, design and business.
