Browsing: Kerala

എഡിറ്റോറിയൽ/ ജെക്കോബി ഭരണനേട്ടങ്ങളുടെ അതിശയകരമായ ചമല്‍ക്കാര പ്രചാരണത്തിലും വ്യക്തിപൂജയുടെ ആഖ്യാനനിര്‍മിതിയിലും ബ്രാന്‍ഡിങ്ങിലും മോദിയുടെ…

പത്തനംതിട്ട: ശബരിമല ക്ഷേത്രത്തിലെ ഭണ്ഡാരത്തില്‍ നിന്ന് വായ്ക്കുള്ളിൽ തിരുകി വിദേശകറന്‍സികളും സ്വര്‍ണവും കടത്തിയ…

പത്തനംതിട്ട: ബലാത്സംഗക്കേസില്‍ പൊലീസ് കസ്റ്റഡിയില്‍ കിട്ടിയ രാഹുല്‍ മാങ്കൂട്ടത്തിലുമായി തെളിവെടുപ്പിന് പ്രത്യേക അന്വേഷണ…

തിരുവനന്തപുരം : കേരളനാട് മുന്നോട്ട് പോകാതിരിക്കാൻ ബോധപൂർവ്വം തടസ്സങ്ങൾ സൃഷ്ടിക്കുന്ന സമീപനമാണ് കേന്ദ്രത്തിന്റെതെന്ന്…

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ നിന്നും മാനേജ്മെന്റിൽ മാർക്കറ്റിംഗ് ഓഫ് ഹൗസിങ്ങ് ഫിനാൻസ് എന്ന വിഷയത്തിൽ പി. എച്. ഡി. നേടിയ വില്ല്യം ആലത്തറയുടെ ജീവിതം പലർക്കും മാതൃകയാവുന്നു.രണ്ട് വ്യാഴവട്ടത്തിലധികമായി പോതുസേവന രംഗത്ത് സജ്ജീവമായ വില്ല്യം ആലത്തറ പഠനവും സേവനവും ഒരുമിച്ച് മുന്നോട്ട് കോണ്ടുപോകുക യായിരുന്നു.