- പോലീസ് ഉദ്യോഗസ്ഥർക്കായി മാനസികാരോഗ്യ ബോധവത്കരണ പരിപാടി
- തെര്ത്തുല്യന് ലത്തീന് ക്രൈസ്തവ ദൈവശാസ്ത്രത്തിന്റെ പിതാവ്
- ഒരു കുമ്പസാരം, ഒരു വഴിത്തിരിവ്
- വിശുദ്ധ പത്രോസും വത്തിക്കാനും
- പണത്തിന് ജീവനേക്കാള് വിലയുണ്ടോ?
- ഉദ്ധത താണ്ഡവത്തില് വിറപൂണ്ട്
- ഡിജിറ്റൽ ബൈബിൾ വായനയിൽ വൻ കുതിപ്പ്; പ്രതിദിന ഉപയോക്താക്കൾ 1.85 കോടി
- ശസ്ത്രക്രിയയ്ക്കു ശേഷം ലെയോ പാപ്പയുടെ ആരോഗ്യനിലയിൽ പുരോഗതി
Browsing: Kerala
കണ്ണൂർ : കേരളത്തിലെ ആദ്യത്തെ കാഴ്ച വൈകല്യമുള്ള സിവിൽ കോടതി ജഡ്ജിയാകാൻ പോകുകയാണ്…
ജെ. ബി. കോശി കമ്മീഷൻ റിപ്പോർട്ട് ഉടൻ പരസ്യപ്പെടുത്തണമെന്നും അത് നടപ്പിലാക്കണമെന്നും മാർത്തോമ്മ സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്ത. 131-ാമത് മാരാമൺ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സെൻ്റ് ആൽബർട്സ് ടി ടി ഐ യിൽ 2023-2025 ഡി എൽ എഡ് ബാച്ചിൻ്റെ കോൺവോക്കേഷൻ ചടങ്ങ് നടന്നു.
രിത്രവസ്തുതകള് ശേഖരിച്ച് ചരിത്രാവബോധത്തിന്റെ പുത്തന് ശീലുകള് ഇന്നിന്റെ കാഴ്ചപ്പാടുകളിലൂടെ പുതിയ തലമുറയിലേക്ക് പകരാനുള്ള നിയോഗമാണ് ഓരോ ചരിത്രകാരന്മാര്ക്കുമുള്ളതെന്ന് വരാപ്പുഴ അതിരൂപത ആര്ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്. അത്യപൂര്വമായ ചരിത്രരേഖകള് ഡിജിറ്റലൈസ് ചെയ്തു സൂക്ഷിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. പൂര്വികരില് നിന്നു ലഭിച്ച അമൂല്യമായ ഗ്രന്ഥശേഖരങ്ങള് സംരക്ഷിക്കുവാന് വരാപ്പുഴ അതിരൂപത പുരാരേഖാലയത്തില് സൂക്ഷിച്ചിട്ടുള്ള ഗ്രന്ഥങ്ങളും രേഖകളും ഡിജിറ്റല് രൂപത്തിലേക്ക് മാറ്റുന്നതിന്റെ അവസാനഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
മഹാത്മാ ഗാന്ധി (എം.ജി.) സർവകലാശാലയും ലീഡ്സ് ബെക്കറ്റ്, സർവകലാശാലയും (എൽ.ബി.യു.) സംയുക്തമായി നടത്തുന്ന ജേർണലിസം, ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ വിഷയത്തിലെ ഡ്യൂവൽ ഡിഗ്രി മാസ്റ്റേഴ്സ് ,പ്രോഗ്രാം 2026 ഫെബ്രുവരി 6-ന് വൈകിട്ട് 3 മണിക്ക് എറണാകുളം സെന്റ് തെരേസാസ് കോളേജ് (ഓട്ടോണമസ്)ൽ ഔപചാരികമായി പ്രഖ്യാപിക്കപ്പെടും.
മട്ടാഞ്ചേരി ഉപജില്ല എൽ. പി. വിഭാഗം സ്പോർട്സ് മത്സരങ്ങളിൽ കൊച്ചി രൂപതയിലെ സെന്റ്. പീറ്റേഴ്സ് എൽ പി സ്കൂൾ ഓവറോൾ ചാമ്പ്യൻമാരായി.മട്ടാഞ്ചേരി ഉപജില്ലയിലെ എല്ലാ എൽ പി സ്കൂളിലേയും മികച്ച കായിക താരങ്ങൾ മാറ്റുരച്ച മത്സരത്തിൽ എൽ.പി, ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിൽ കുമ്പളങ്ങി സെൻ്റ് പീറ്റേഴ്സ് സ്കൂൾ ഓവറോൾ കിരീടം കരസ്ഥമാക്കി.
പ്രശസ്ത സംഗീത സംവിധായകന് എസ് പി വെങ്കിടേഷ് അന്തരിച്ചു. ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. 70 വയസായിരുന്നു. മലയാളത്തില് ഉള്പ്പെടെ നിരവധി ഭാഷകളിലെ ഹിറ്റ് ഗാനങ്ങളുടെ സൃഷ്ടാവാണ് എസ് പി വെങ്കിടേഷ്. മലയാളത്തില് മാത്രം 150ഓളം ഗാനങ്ങള്ക്ക് അദ്ദേഹം ഈണമിട്ടു.
നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് ജെ.ബി .കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കണമെന്ന് കെ എൽ സി എ ആലപ്പുഴ രൂപത ജനറൽ കൗൺസിൽ ആവശ്യപ്പെട്ടു.ആലപ്പുഴ രൂപതയിലെ വിവിധ ഇടവകകളിൽ പ്രവർത്തിക്കുന്ന കെ.എൽ.സി.എ യൂണിറ്റുകളിലെ അഞ്ചംഗങ്ങൾ വീതം അടങ്ങുന്ന പ്രതിനിധികൾ ഒത്തുചേർന്നാണ് ആലപ്പുഴയിൽ ഇന്ന് ജനറൽ കൗൺസിൽ നടത്തിയത് ജനറൽ കൗൺസിൽ ആലപ്പുഴ രൂപത മതബോധന ഡയറക്ടർ
ദൈവദാസൻ ജോസഫ് പഞ്ഞിക്കാരനച്ചൻ്റെ ധന്യപദവിയിൽ കൃതജ്ഞതയോടെ കോതമംഗലം രൂപതയും എംഎസ്ജെ സന്യാസിനീ സഭയും പൊതുസമൂഹവും. എംഎസ്ജെ സന്യാസിനീ സമൂഹത്തിൻ്റെ സ്ഥാപകപിതാവ് ദൈവദാസൻ ജോസഫ് പഞ്ഞിക്കാരനച്ചനെ ധന്യൻ പദവിയിലേക്ക് ഉയർത്തിയതിൻ്റെ കോതമംഗലം രൂപതാതല ആഘോഷങ്ങളുടെ ഭാഗമായി നടന്ന കൃതജ്ഞതാബലി ഭക്തിസാന്ദ്രമായിരുന്നു. കോതമംഗലം സെന്റ്റ് ജോർജ് കത്തീഡ്രലിൽ നടന്ന കൃതജ്ഞതാബലിയിൽ ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ മുഖ്യ കാർമികത്വം വഹിച്ചു.
സെന്റ് തെരേസാസ് ഇക്കണോമിക്സ് വിഭാഗവും ദിവ്യാംഗ്ജൻ സെല്ലും ഈക്വൽ ഓപ്പർച്യൂണിറ്റീസ് സെല്ലും സംയുക്തമായി സംഘടിപ്പിക്കുന്ന ഇൻ്റർ കോളേജ് ഇൻക്ലൂസിവിറ്റി ഫെസ്റ്റ് – ‘സമന്വയ് 26’ ഫെബ്രുവരി 3-ാം തീയതി നടത്തപ്പെടും.
Subscribe to Updates
Get the latest creative news from FooBar about art, design and business.
