Browsing: India

ഛത്തീസ്‌ഗഡിലെ ഗ്രാമങ്ങളിൽ ക്രിസ്‌ത്യൻ വൈദികരെ പ്രവേശിപ്പിക്കരുതെന്നു ചൂണ്ടിക്കാട്ടി തീവ്ര ഹിന്ദുസംഘടനയായ സനാതൻ സാമാജ് സംസ്ഥാന സർക്കാരിനു നിവേദനം നൽകി.

ദില്ലിയിൽ മതിൽ ഇടിഞ്ഞ് 8 പേർ മരിച്ചു. ഹരി നഗറിൽ ആണ് മതിൽ ഇടിഞ്ഞു വീണത്.സൗത്ത് വെസ്റ്റ് ഡൽഹിയിലെ ഹരിനഗറി ൽ ആക്രി പൊറുക്കി ജീവിക്കുന്നവർ താമ സിക്കുന്ന കുടിലുകൾക്കു മുകളിലേക്ക് മതിൽ ഇടിഞ്ഞുവീഴുകയായിരുന്നു.

ഉത്തരകാശി: ഉത്തരകാശിയിലെ ധരാലി ഗ്രാമത്തിൽ വെള്ളപ്പൊക്കത്തെ തുടർന്ന് സർക്കാരിന്റെ ദുരിതാശ്വാസ ധനസഹായം ദുരിതബാധിതരെ…

പൊതുതിരടുപ്പു ഫലം ബിജെപിക്ക് അനുകൂലമാക്കാൻ തിരഞ്ഞെടുപ്പു കമ്മിഷൻ “വോട്ടുകൊള്ള’ നടത്തിയെന്ന ആരോപണത്തിന് തെളിവും കണക്കും പുറത്തുവിട്ട് ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി

പുതുതലമുറയിൽ ശാസ്ത്ര അവബോധം വളർത്താനും അവരുടെ അഭിരുചി കണ്ടെത്തി ശാസ്ത്രമേഖയിലേക്കു നയിക്കാനും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) നേതൃത്വത്തിൽ ഷൈൻ സംരംഭത്തിനു തുടങ്ങുന്നു.