Browsing: India

ലാലു പ്രസാദ് യാദവിന്റെ കുടുംബത്തിനുള്ളിലെ പ്രശ്‌നങ്ങൾ കൂടുതൽ വഷളാകുന്നു. ലാലുവിന്റെ മകൾ രോഹിണി ആചാര്യക്ക് പിന്നാലെ മൂന്ന് പെൺമക്കൾ കൂടി വീടുവിട്ടു

ബിഹാറിലെ ഫലം പുറത്തറിഞ്ഞയുടന്‍ ബിജെപിയുടെ പശ്ചിമ ബംഗാള്‍ ഘടകം എക്‌സിലൊരു കുറിപ്പ് പങ്കുവെച്ചു. അടുത്തത് പശ്ചിമ ബംഗാള്‍ എന്നായിരുന്നു കുറിപ്പില്‍..
പിന്നാലെയെത്തി ബിജെപിക്ക് മറുപടി. അതും മലയാളികളുടെ സ്വന്തം ഷിബുദിനാശംസാ വീഡിയോയിലൂടെ. സ്വപ്നം കണ്ടോളൂ എന്ന കുറിപ്പോടെ

ജമ്മുകശ്മീരിലെ പൊലീസ് സ്റ്റേഷനില്‍ വന്‍ സ്‌ഫോടനം. നൗഗാം പൊലീസ് സ്റ്റേഷനില്‍ വെള്ളിയാഴ്ച രാത്രിയാണ് സ്‌ഫോടനം ഉണ്ടായത്. ഏഴ് പേര്‍ കൊല്ലപ്പെട്ടു. 20 പേര്‍ക്ക് പരിക്കേറ്റു.

ന്യൂ​ഡ​ൽ​ഹി: രാജ്യത്തെ നടുക്കിയ ചെ​ങ്കോ​ട്ട സ്ഫോ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു ഡോ​ക്ട​ർ കൂ​ടി ക​സ്റ്റ​ഡി​യി​ൽ.…

ന്യൂഡൽഹി: ചെങ്കോട്ട സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും കുടുംബാംഗങ്ങൾക്ക് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത…

പാ​റ്റ്ന:ഇന്നലെ നടന്ന ബി​ഹാ​ർ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന പോ​ളിം​ഗ് ശ​ത​മാ​നം…