Browsing: Church

റൊമാനിയയിലെ ഗ്രീക്ക് കത്തോലിക്കാസഭയുടെ തലവനും ഫഗറാഷ് – അൽബ യൂലിയയുടെ മേജർ ആർച്ച്ബിഷപ്പുമായ അഭിവന്ദ്യ ക്ലൗദിയു ലൂച്യാൻ പോപ്

ജൂലൈ മാസത്തില്‍ എഡോ സംസ്ഥാനത്തുള്ള ഇവിയാനോക്പൊടിയിലുള്ള അമലോത്ഭവമാതാ സെമിനാരിയിൽനിന്ന് തട്ടിക്കൊണ്ടുപോകപ്പെട്ട എമ്മാനുവേൽ അലാബി എന്ന സെമിനാരി വിദ്യാര്‍ത്ഥിയാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടതെന്നു ഏജന്‍സിയ ഫിഡെസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ധന്യ മദർ എലിശ്വയുടെ വരാപ്പുഴയിലെ സ്മൃതി മന്ദിരത്തിൽ മലേഷ്യ പെനാംഗ് രൂപതാ മെത്രാൻ അത്യുന്നത കർദിനാൾ ഡോ.സെബാസ്റ്റ്യൻ ഫ്രാൻസിസ് പുഷ്പാർച്ചന നടത്തി.

ഗ്വാളിയോറിലെ സെന്റ് ജോസഫ് സെമിനാരിക്കെതിരായ മതപരിവർത്തന ആരോപണത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ ഒരു തരത്തിലും ഉള്ള പെരുമാറ്റ ലംഘനവും നടന്നിട്ടില്ലെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു.

ധന്യ മദർ ഏലീശ്വമ്മയുടെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപന പ്രധാന തിരുക്കർമ്മങ്ങൾക്ക് എത്തുന്ന വാഹനങ്ങൾക്ക് പ്രത്യേകം സ്ഥലങ്ങൾ ക്രമീകരിച്ചിരിക്കുന്നു

കേരളത്തിൻ്റെ ബൈബിൾ ആചാര്യൻ റവ. ഡോ. മൈക്കിൾ കാരിമറ്റം യാത്രയായി… 1981-ൽ പിഒസിയുടെ സമ്പൂർണ ബൈബിൾ പുറത്തിറങ്ങിയപ്പോൾ അതിൻ്റെ പിന്നിൽ കഠിനയത്നം ചെയ്തയാളാണ് മൈക്കിളച്ചൻ.