- നാടകമേഖലയ്ക്ക് സർക്കാർ സാമ്പത്തിക പിന്തുണ നൽകും: മന്ത്രി പി. സി. വിഷ്ണുനാഥ്
- പാക്കിസ്ഥാനിലെ ക്രൈസ്തവ കുട്ടികൾ സമാധാനത്തിന്റെ വക്താക്കളാകണം: ആർച്ച് ബിഷപ്പ് ജോസഫ് അർഷാ
- ബിഷപ് ബെൻസിഗർ ആശുപത്രിയിൽ അന്താരാഷ്ട്ര രോഗി സുരക്ഷാ ദിനാചരണം
- വിദ്വേഷ പ്രസംഗം ആവിഷ്കാര സ്വാതന്ത്ര്യമല്ല: ആർച്ചുബിഷപ്പ് ക്രിസ്റ്റോഫ് എൽ കാസ്സിസ്
- ജനപ്രതിനിധികൾക്കും പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഷെവലിയർമാർക്കും ആദരം
- സഭാസാഹിത്യവും വിജ്ഞാനവും 4, 5 നൂറ്റാണ്ടുകളില്‍
- സൗഹൃദത്തിന്റെ ബൈലൈന്‍
- ഞാന്‍ ബഹദൂര്‍
Browsing: Church
KCYM പുനലൂർ രൂപതാ സമിതിയുടെ നേതൃത്വത്തിൽ, കിഴക്കൻ കുരിശുമലയായ ഉറുകുന്നിലേക്ക് 2026 മാർച്ച് 28 ശനിയാഴ്ച രാവിലെ 8 മണിക്ക് യൂത്ത് ക്രോസ്സ് പ്രയാണം നടത്തി. പുനലൂർ രൂപതാ അധ്യക്ഷൻ ബിഷപ്പ് സെൽവിസ്റ്റർ പൊന്നുമുത്തൻ മുഖ്യ കാർമ്മികത്വം വഹിച്ചു
കണ്ണൂർ രൂപതയുടെ സാമൂഹ്യ ക്ഷേമ വിഭാഗമായ കയ്റോസ് ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന APD (അസോസിയേഷൻ ഓഫ് പീപ്പിൾസ് വിത്ത് ഡിസെബിലിറ്റി) എന്ന സന്നദ്ധ സംഘടനയുമായി സഹകരിച്ചുകൊണ്ട് കണ്ണൂർ കാസർഗോഡ് ജില്ലകളിൽ ഉള്ള നാനാജാതി മതസ്ഥരായ പാവപ്പെട്ടവർക്കായി 50 ഓളം ശ്രവണ സഹായ ഉപകരണങ്ങളും, വീൽചെയറുകളും വിതരണം ചെയ്തു ബർണ്ണശ്ശേരിയിലെ കയ്റോസ് ട്രെയിനിംഗ് ഹാളിൽ നടന്ന ചടങ്ങിൽ
കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ ( കെ.എൽ.സി.എ ) ആലപ്പുഴ രൂപത എഴുപുന്ന യൂണിറ്റിന്റെ അഭിമുഖ്യത്തിൽ ഹോസന ഞായർ ദിനത്തിൽ യൂണിറ്റ് ഭാരവാഹികൾ ഉപവാസ സത്യാഗ്രഹം നടത്തും. കോടംതുരുത്ത് , എഴുപുന്ന , കുത്തിയതോട് ഗ്രാമ പഞ്ചത്തുകളുടെ പടിഞ്ഞാറൻ മേഖലയിൽ ലഹരിയുടെ ഉപയോഗം മൂലം അക്രമങ്ങൾ കൊലപാതകം ആയി മാറുന്നു. സാധരണക്കാരന് വീടിന്റെ പുറത്തു ഇറങ്ങി നടക്കുവാൻ ബുദ്ധിമുട്ട് ഉള്ള അവസ്ഥയാണ്. ഈ സമയത്ത് നാട്ടുകാരുടെ ശ്രദ്ധക്ഷണിയ്ക്കുന്നതിനാണ് വിശുദ്ധ വരത്തിനു തുടക്കം കുറിയ്ക്കുന്ന ഹോസന ഞായർ ദിനത്തിൽ ഉപവാസ സത്യാഗ്രഹം നടത്തുന്നത് എന്ന് യൂണിറ്റ് ഭാരവാഹികൾ അറിയിച്ചു.
കത്തോലിക്കാ സഭ എന്തുകൊണ്ടാണ്, കുടിയേറ്റക്കാരുടെ വിഷയത്തിൽ അധികം താത്പര്യം കാണിക്കുന്നതെന്ന ഒരു ചോദ്യം സമീപകാലത്ത് ഉയർന്നുവന്നിട്ടുണ്ട്. പ്രത്യേകമായി, പാപ്പാമാർ തങ്ങളുടെ സന്ദേശങ്ങളിൽ, കുടിയേറ്റക്കാർക്ക് വേണ്ടി സംസാരിക്കുമ്പോൾ, മുഖം തിരിക്കുന്ന ഒരു പ്രവണതയും വിശ്വാസികൾക്കിടയിൽ ഉടലെടുത്തിട്ടുണ്ട്. വിശപ്പിന്റെ വിളി അറിയണമെങ്കിൽ, ആഹാരത്തിനു ബുദ്ധിമുട്ട് അനുഭവിക്കണം എന്ന് പറയുന്നതുപോലെ, കുടിയേറ്റത്തിന്റെ കയ്പുനിറഞ്ഞ വേദന മനസ്സിലാകണമെങ്കിൽ, അത്തരം ജീവിതസാഹചര്യങ്ങളിലൂടെ കടന്നു പോയ വ്യക്തികൾക്ക് മാത്രമേ സാധിക്കുകയുള്ളൂ.
ലിയോപോളിയിലുള്ള ബെർണദീത്ത സന്ന്യാസാശ്രമസമുച്ചയത്തിനുനേരെയുണ്ടായ ആക്രമണത്തിൽ 22 പേർക്കെങ്കിലും പരിക്കേറ്റു. ഉക്രൈൻ രാജ്യാതിർത്തിയിൽനിന്ന് അകലെ പടിഞ്ഞാറൻ ഉക്രൈൻ നഗരമായ ലിയോപോളിയിൽപ്പോലും റഷ്യൻ ആക്രമണം രൂക്ഷമായി തുടരുന്നവെന്ന് മേയർ അന്ദ്രി സാദോവി. മാർച്ച് 24-ന് മാത്രം ആയിരത്തോളം ഡ്രോണുകളാണ് റഷ്യ അയച്ചത്.
ആർച്ച്ബിഷപ് സാറ മുള്ളാലി കാന്റർബറി ആർച്ച്ബിഷപ്പായി സ്ഥാനമേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ചടങ്ങുകൾ മാർച്ച് 26.ന് നടക്കുന്നതിന്റെ പശ്ചാത്തലത്തിൽ അയച്ച തന്റെ സന്ദേശത്തിലാണ് ഇരുസഭകളും തമ്മിലുള്ള ബന്ധം തുടരേണ്ടതിന്റെ പ്രാധാന്യം പരിശുദ്ധ പിതാവ് ഓർമ്മിപ്പിച്ചത്.
ബംഗ്ലാദേശിൽ, ജോയ്പുർഹാത്ത് എന്ന പുതിയ രൂപത കൂടി ലെയോ പതിനാലാമൻ പാപ്പ സ്ഥാപിച്ചു. ബംഗ്ലാദേശിലെ ധാക്ക അതിരൂപതയുടെ കീഴിൽ ആയിരിക്കും പുതിയ രൂപത നിലവിൽ വരുക. പുതിയ രൂപത സ്ഥാപിച്ചിരിക്കുന്നത്, രാജ്ഷാഹി രൂപതയിൽ നിന്നും ദിനാജ്പൂർ രൂപതയിൽ നിന്നും വേർപെടുത്തിയാണ്. രാജ്ഷാഹി രൂപതയിലെ വൈദികനായ മോൺസിഞ്ഞോർ പോൾ ഗോമസിനെ, പാപ്പ പുതിയ രൂപതയുടെ ആദ്യ മെത്രാനായി നിയമിച്ചു.
കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ (കെ.എൽ.സി.എ ) നു ഇന്ന് 54 വയസ്സ്. കെ.എൽ.സി.എ ലത്തീൻ സഭയുടെ സമുദായ സംഘടന രൂപീകൃതമായത് 1972 മാർച്ച് 26 ന് ആണ്. ഇന്ന് മാർച്ച് 26 ന് കെ.എൽ.സി.എ സ്ഥാപിതമായിട്ട് 54 വർഷം ആകുന്നു .
ആംഗ്ലിക്കൻസഭയുടെ ആദ്യ വനിതാ ബിഷപ്പായി സാറാ മലാലി
വത്തിക്കാന്‍ സിറ്റി: ആര്‍ച്ച്ബിഷപ്പ് ഫുള്‍ട്ടണ്‍ ജെ. ഷീനെ സെപ്റ്റംബര്‍ 24-ന് സെന്റ് ലൂയിസില്‍…
Subscribe to Updates
Get the latest creative news from FooBar about art, design and business.
