- ഇറാഖിൽ ഷോപ്പിങ് മാളില്‍ വന്‍ തീപിടിത്തം; 60 മരണം
- സ്കൂളിൽ കളിക്കുന്നതിനിടെ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു
- ഒറ്റവാക്കിന്റെ മുഴക്കങ്ങള്‍
- കുരുവികളുടെ സംഗീതം
- കാലം കാത്തുസൂക്ഷിച്ച പ്രതിഭാഗീതം
- ആര്‍ഷഭാരത കഥകളെ തകര്‍ക്കുമോ കീഴടി?
- വേദനിന്ദയുടെ തീപ്പൊരിയും
- സായുധസംഘം തട്ടിക്കൊണ്ടുപോയ മൂന്ന് സെമിനാരി വിദ്യാർത്ഥികളെ വിട്ടയക്കാൻ മോചനദ്രവ്യം ആവശ്യപ്പെട്ട് അക്രമികൾ
Author: admin
കെആര്‍എല്‍സിസി വക്താവ് ജോസഫ് ജൂഡ്
അമ്പതിനായിരം വര്‍ഷത്തിനുശേഷം ഭൂമിക്കരികിലൂടെ കടന്നുപോകുന്ന പച്ച വാല്‍നക്ഷത്രത്തെ ഈ ദിവസങ്ങളില്‍ കൂടുതല്‍ വ്യക്തതയോടെ കാണാം. ആകാശത്തു മാത്രമല്ല നമ്മുടെ രാജ്യത്തും ചില അപൂര്‍വയിനം നക്ഷത്രങ്ങള്‍ നമ്മള് കണ്ടു. കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന് ബജറ്റ് അവതരണത്തില്‍ പറഞ്ഞു, ലോകം ഇന്ത്യയെ തിളക്കമുള്ള നക്ഷത്രമായി തിരിച്ചറിഞ്ഞിരിക്കുന്നു. ശരിയാണ് നമ്മുടെ പ്രധാനമന്ത്രിയുടെ ഗുജറാത്ത് കലാപത്തിലെ നക്ഷത്രതിളക്കം ബിബിസി തിരിച്ചറിഞ്ഞു. അദാനിയുടെ കള്ളക്കച്ചവടങ്ങള്‍ അമേരിക്കന്‍ ധനഗവേഷണ സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗും തിരിച്ചറിഞ്ഞു. ഈ രണ്ടു നക്ഷത്രങ്ങള്‍ തമ്മിലുള്ള കൂട്ട് ഇന്ത്യക്കാര്‍ എന്നേ തിരിച്ചറിഞ്ഞതാണ്. ഗൗതം അദാനിയുടെ സ്വകാര്യ എംബ്രായര്‍ ലേഗസി ജെറ്റിലാണ് 2014 മേയില്‍ പ്രധാനമന്ത്രിയായി അവരോധിക്കപ്പെടുന്നതിന് നരേന്ദ്ര മോദി അഹമ്മദാബാദില്‍ നിന്ന് ഡല്‍ഹിയിലേക്കു പറന്നത്. ഗുജറാത്തില്‍ പന്ത്രണ്ടര വര്‍ഷം മുഖ്യമന്ത്രിയായി മോദി വാഴുന്നതിനു മുന്‍പേ തുടങ്ങിയതാണ് അദാനിയുമായുള്ള അടുപ്പം. നമ്മുടെ രാജ്യത്ത് താമര വിരിയാന്‍ അദാനിയുടെ അധ്വാനം ചില്ലറയൊന്നുമല്ല. അദാനിയുടെ മൊത്തം ആസ്തി അഞ്ചുകൊല്ലം കൊണ്ട് 1,440 ശതമാനം ഉയര്‍ന്ന് 120 ബില്യണ്‍ ഡോളറായി…
Subscribe to Updates
Get the latest creative news from FooBar about art, design and business.