Author: admin

യുദ്ധ സംഘര്‍ഷ മേഖലകളില്‍ നിന്ന് കുട്ടികള്‍ വന്‍ തോതില്‍ പലായനം ചെയ്യുന്നുവെന്ന് യുണിസെഫ് വെളിപ്പെടുത്തല്‍. കാലാവസ്ഥാ വ്യതിയാനം മൂലം വളരെ ഉയര്‍ന്ന അപകടസാധ്യതയുള്ള രാജ്യങ്ങളില്‍ ഒരു ലക്ഷം കോടിയിലധികം കുട്ടികള്‍ ജീവിക്കുന്നുവെന്നും യുണിസെഫ് ഡയറക്ടര്‍ ജനറല്‍ കാതറിന്‍ റസ്സലിന്റെ പ്രസ്താവന വ്യക്തമാക്കി. മാനില; കുട്ടികള്‍ ഇന്ന് ജീവിക്കുന്നത് അവരുടെ അവകാശങ്ങളോടു കൂടുതല്‍ ശത്രുതയുള്ള ഒരു ലോകത്താണെന്ന് യുണിസെഫ് വ്യക്തമാക്കുന്നു. 400 ദശലക്ഷം കുട്ടികള്‍ ജീവിക്കുന്നത് സംഘര്‍ഷ മേഖലകളിലാണെന്നും, സുരക്ഷ തേടി പലായനം ചെയ്തിട്ടുണ്ടെന്ന് തങ്ങള്‍ കണക്കാക്കുന്നതായി യുണിസെഫ് ഡയറക്ടര്‍ ജനറല്‍ കാതറിന്‍ റസ്സല്‍ വ്യക്തമാക്കി. നിരവധി കുട്ടികള്‍ക്ക് പരിക്കേല്‍ക്കുകയോ കൊല്ലപ്പെടുകയോ ലൈംഗികാതിക്രമത്തിന് വിധേയരാകുകയോ ചെയ്തിട്ടുണ്ട്. അവര്‍ക്ക് കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും നഷ്ടപ്പെടുന്നു. നിരവധി കുട്ടികളെ സായുധ സംഘങ്ങളോ സേനയോ റിക്രൂട്ട് ചെയ്യുന്നു. അവരില്‍ പലരും ഒന്നിലധികം തവണ കുടിയൊഴിപ്പിക്കപ്പെടുന്നു. അവരുടെ കുടുംബങ്ങളില്‍ നിന്ന് വേര്‍പിരിയല്‍, വിദ്യാഭ്യാസത്തിന്റെ അവശ്യവര്‍ഷങ്ങള്‍ നഷ്ടപ്പെടല്‍, അവരുടെ സമൂഹങ്ങളുമായുള്ള ബന്ധം ദുര്‍ബലപ്പെടുത്തല്‍ എന്നീ ദുരന്തങ്ങളിലൂടെ കടന്നുപോകുന്നു. 2005 നും 2022…

Read More

ലോകമത്സ്യത്തൊഴിലാളി ദിനത്തിലും തീരങ്ങളില്‍ അലയടിക്കുന്നത് പ്രതിഷേധത്തിന്റെയും കണ്ണീരിന്റെയും തിരമാലകളാണ്. രാജ്യമെമ്പാടുമുള്ള മത്സ്യത്തൊഴിലാളികള്‍ മുന്‍കാലങ്ങളിലേക്കാൾ കടുത്ത പ്രതിസന്ധിയേയാണ് നേരിട്ടുകൊണ്ടിരിക്കുന്നത് അപ്രവചനീയമായ കാലാവസ്ഥ, അപ്രതീക്ഷിതമായി മാറിമറിയുന്ന കടല്‍. പ്രകൃതിക്ഷോഭം ഒന്നിനുപിറകെ ഒന്നായി ആര്‍ത്തലച്ചുവരുമ്പോള്‍ കടലില്‍ പോകാനാവാതെ വലയുകയാണ് മത്സ്യ ബന്ധനമേഖലയിലെ തൊഴിലാളികൾ . കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും മൂലം ഉണ്ടാകുന്ന പ്രകൃതി ക്ഷോഭത്തിന്റെ പ്രധാന ഇരകൾ എക്കാലവും തീരദേശവാസികളാണ്. ന്യൂനമര്‍ദ്ദവും ചുഴലിക്കാറ്റും കടലാക്രമണവും പതിവായിരിക്കുന്നു. ഈ സമയത്താണ് ദുരിതത്തിലായ മത്സ്യത്തൊഴിലാളികള്‍ക്ക് മേല്‍ കേന്ദ്ര കേരള സര്‍ക്കാരുകള്‍ കഠിനമായ നിയമങ്ങള്‍ കൊണ്ടുവന്നിരിക്കുന്നതും.ജനനന്മയ്ക്ക് വേണ്ടി നിയമങ്ങളുണ്ടാക്കുന്നു എന്ന വ്യാജം പ്രചരിപ്പിച്ച് പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ദ്രോഹിക്കുന്ന നിയമങ്ങളാണ് പാര്‍ലമെന്റിലും നിയമസഭയിലും പാസാക്കിയിട്ടുള്ളത്. തീരക്കടലിലടക്കം കോര്‍പറേറ്റുകള്‍ക്ക് മുതല്‍ മുടക്കി കടല്‍ വിഭവങ്ങല്‍ യഥേഷ്ടം ചൂഷണം ചെയ്യാന്‍ അവകാശം നല്‍കുന്ന ബ്ലൂ ഇക്കോണമി നയവും തീരക്കടലിലും ആഴക്കടലിലും മത്സ്യം പിടിക്കുന്നതിന് പരമ്പരാഗത തൊഴിലാളികള്‍ക്ക് പാലിക്കാന്‍ കഴിയാത്ത വിധമുള്ള എല്ലാ നിബന്ധനകളും പാലിച്ചുകൊണ്ടുള്ള ലൈസന്‍സ് വേണമെന്ന ഇന്ത്യന്‍ മറൈന്‍ ഫിഷറീസ് ആക്ടും കേന്ദ്രസര്‍ക്കാര്‍…

Read More

തിരുവനന്തപുരം: പാ​ല​ക്കാ​ട്: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ 2024-25 വാ​ർ​ഷി​ക പ​ദ്ധ​തി ത​യാ​റാ​ക്കു​ന്ന​ത് നേ​ര​ത്തെ​യാ​ക്കാ​ൻ ത​ദ്ദേ​ശ​വ​കു​പ്പ് നി​ർ​ദേ​ശം. 2024 ജ​നു​വ​രി​യി​ൽ ത​ന്നെ പ​ദ്ധ​തി​ക​ൾ ഇ-​ഗ്രാം സ്വ​രാ​ജ് പോ​ർ​ട്ട​ലി​ൽ അ​പ് ലോ​ഡ് ചെ​യ്യ​ണ​മെ​ന്ന പ​ഞ്ചാ​യ​ത്തീ​രാ​ജ് മ​ന്ത്രാ​ല​യ​ത്തി​ന്റെ നി​ർ​ദേ​ശ​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ത​ദ്ദേ​ശ​വ​കു​പ്പ് ഉ​ത്ത​ര​വ്. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ ക​ര​ട് പ​ദ്ധ​തി നി​ർ​ദേ​ശ​ങ്ങ​ൾ ഡി​സം​ബ​ർ 22ന​കം പൂ​ർ​ത്തി​യാ​ക്ക​ണം. വാ​ർ​ഷി​ക പ​ദ്ധ​തി പ്ര​വ​ർ​ത്ത​നം ഈ​യാ​ഴ്ച തു​ട​ങ്ങ​ണം. ഇ​തി​നു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശ​വും പു​റ​പ്പെ​ടു​വി​ച്ചു.

Read More

കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ വീണ്ടുംവ​ൻ സ്വ​ർ​ണ വേ​ട്ട. വ​സ്ത്ര​ത്തി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ചു ക​ട​ത്താ​ൻ ശ്ര​മി​ച്ച മൂ​ന്നേ​കാ​ൽ കി​ലോ സ്വ​ർ​ണ​മാ​ണ് ക​സ്റ്റം​സ് പി​ടി​ച്ചെ​ടു​ത്ത​ത്. സം​ഭ​വ​ത്തി​ൽ കോ​ഴി​ക്കോ​ട് ഫ​റോ​ക്ക് സ്വ​ദേ​ശി അ​ബ്ദു​ൽ ഹ​മീ​ദ് പി​ടി​യി​ലാ​യി. ഇ​യാ​ൾ മ​സ്ക​റ്റി​ൽ നി​ന്നാ​ണ് നെ​ടു​മ്പാ​ശേ​രി​യി​ൽ വി​മാ​ന​മി​റ​ങ്ങി​യ​ത്.

Read More

കൊ​ച്ചി: മു​ന്‍ എം​എ​ല്‍​എ​യും സി​പി​ഐ നേ​താ​വു​മാ​യ ആ​ര്‍. രാ​മ​ച​ന്ദ്ര​ന്‍(62) അ​ന്ത​രി​ച്ചു. കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് അ​ന്ത്യം. ക​ര​ള്‍ സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ​ത്തു​ട​ര്‍​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. സി​പി​ഐ സ്റ്റേ​റ്റ് കൗ​ണ്‍​സി​ല്‍ അം​ഗ​മാ​ണ്. ക​രു​നാ​ഗ​പ്പ​ള്ളി മു​ന്‍ എം​എ​ല്‍​എ​യാ​ണ്. സി​പി​ഐ കൊ​ല്ലം ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യി പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്. സം​സ്‌​കാ​രം ബു​ധ​നാ​ഴ്ച​ ക​രു​നാ​ഗ​പ്പ​ള്ളി​യി​ലെ വീ​ട്ടു​വ​ള​പ്പി​ല്‍ ന​ട​ക്കും.

Read More