- ചൈനയിലെ സഭയ്ക്ക് പുതിയ മെത്രാൻ
- വരാപ്പുഴ അതിരൂപതയുടെ നൂറ്റി അൻപതാമത് വാർഷികാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.
- ഭൂമിയുടെ സംരക്ഷണം മനുഷ്യരാശിയുടെ കൂട്ടുത്തരവാദിത്വം: ബർത്തലോമിയോ ഒന്നാമൻ
- 12 ചാരിറ്റി ഹോമുകളിലേക്ക് സ്നേഹസമ്മാനവുമായി ‘12 കുട്ടകൾ’
- ജൂബിലി കപ്പില്‍ വരാപ്പുഴ അതിരൂപതയ്ക്ക് കിരീടം
- വത്തിക്കാനിലെ ബ്രിട്ടീഷ് സ്ഥാനപതിയായി ടാമി സന്ധു
- ആർച്ച്ബിഷപ് ബെർണർദീൻ ബച്ചിനെല്ലിയുടെ 158-ആം ചരമ വാർഷികാചരണവും ലത്തീൻ ഭാഷയിൽ ദിവ്യബലിയർപ്പണവും
- റവ. ഡോ. ആന്റണി ലാസര്‍ കെസിബിസി സോഷ്യല്‍ ഹാര്‍മണി & വിജിലന്‍സ് കമ്മീഷന് സെക്രട്ടറി
Author: admin
കോഴിക്കോട് : വെള്ളിമാട്കുന്ന് സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ യു.പി വിഭാഗം വിദ്യാർത്ഥികൾക്കായി ഹണ്ടിംഗ് ദ സ്മാർട്ട് ക്വിസ് മത്സരം സംഘടിപ്പിച്ചു. സ്കൂൾ പി.ടി.എ പ്രസിഡന്റായ ശ്രീ ബിജു മലയിൽ മത്സരത്തിന്റെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു. കോഴിക്കോട് ജില്ലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നായി 73-ഓളം ടീമുകൾ പങ്കെടുത്ത മത്സരത്തിൽ സെന്റ് ജോസഫ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ പോൾ ഡേവിസ്, ധ്യാൻനിവേദ് എന്നിവരുടെ ടീം 7000 രൂപയുടെ ഒന്നാം സമ്മാനം കരസ്ഥമാക്കി. സെന്റെ സേവിയേഴ്സ് യു.പി സ്കൂളിലെ ആരാധ്യ പിടി, വിദ്യ ദിനേശ് എന്നിവർ 5000 രൂപയുടെ രണ്ടാം സമ്മാനം സ്വന്തമാക്കി. 3000 രൂപയുടെ മൂന്നാം സമ്മാനം ഭാരതീയ വിദ്യാഭവൻ സ്കൂളിലെ അദ്വൈത് സജീവ്, വൈഷ്ണവ് സി എന്നിവർ നേടി. മത്സരത്തിൽ മുൻനിരയിലെത്തിയ ആദ്യ പത്ത് ടീമുകൾക്കും മെമെന്റോയോടൊപ്പം സർട്ടിഫിക്കറ്റുകളും നൽകി. സ്കൂൾ മാനേജർ ഫാ. ഗ്രേഷ്യസ് ടോണി, ഹെഡ്മിസ്ട്രസ് സി. ടെസ്സി മരിയ എന്നിവർ വിജയികളെ അഭിനന്ദിച്ച്…
sir പൂരിപ്പിച്ചു നൽകാനുള്ള തിയതി അവസാനിക്കുന്നു. പൂരിപ്പിച്ച ഫോറങ്ങൾ BLO മാർക്ക് എത്തിച്ചു കൊടുക്കുക.
കാലാവസ്ഥാപ്രതിസന്ധിയുമായി ബന്ധപ്പെട്ട് ബ്രസീലിലെ ബെലെമിൽ നടന്നുവരുന്ന കോപ് 30 ഉച്ചകോടിയുടെ രണ്ടാം ഭാഗം ആരംഭിച്ചതിന്റെ ഭാഗമായി നവംബർ 18 ചൊവ്വാഴ്ച പരിശുദ്ധ സിംഹാസനത്തെ പ്രതിനിധാനം ചെയ്‌ത് സംസാരിക്കവെ, ബ്രസീലിലെ നൂൺഷ്യോ, ആർച്ച്ബിഷപ് ജ്യാമ്പത്തിസ്ത ദി ക്വാത്രോ (Archbishop Giambattista Diquattro), ലിയോ പതിനാലാമൻ പാപ്പാ കോപ്30-ലേക്കയച്ച സന്ദേശത്തെ അധികരിച്ച്, സംസാരിച്ചു
സി സി ബി ഐ കുടുംബ ശുശ്രൂഷ കോൺക്ലെവ് ബാംഗ്ലൂരിൽ വെച്ചു നടന്നു
ആലപ്പുഴ രൂപതയിൽ സമ്പൂർണ്ണ കന്യകാത്വ സമർപ്പണത്തിന്റെ പുതിയ ശുശ്രൂഷാ സരണിയ്ക്ക് (Order of Consecrated Virgins) രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ ജയിംസ് ആനാപറമ്പിൽ പിതാവ് തുടക്കം കുറിച്ചു.
ഫാമിലിയ ലോഗോസ് ക്വിസിന്റെ ഉദ്ഘാടനം കെ സി ബി സി ഫാമിലി കമ്മീഷൻ സെക്രട്ടറി റവ.ഫാ.ക്ലീറ്റസ് കതിർപറമ്പിൽ ഉദ്ഘാടനം ചെയ്തു.
കൊച്ചി:കേരളത്തിൽ സ്വർണവില കുത്തനെ വർധിച്ചു. ഗ്രാമിന് 170 രൂപയുടെ വർധനയാണ് സ്വർണത്തിന് ഇന്നുണ്ടായത്. 11,535 രൂപയായാണ് സ്വർണവില വർധിച്ചത്. പവന് 1360 രൂപ ഉയർന്ന് 92,280 രൂപയായി . 18 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 140 രൂപയാണ് . ഗ്രാമിന്റെ വില 9490, പവന് 75,920 രൂപയായും വർധിച്ചു. 14 കാരറ്റ് സ്വർണത്തിന്റെ വിലയിൽ 110 രൂപയുടെ വർധനയാണ് ഉണ്ടായത്. ഗ്രാമിന്റെ വില 7,390 രൂപയായും പവന്റേത് 59120 രൂപയായും കൂടി.ആഗോള വിപണിയിൽ സ്വർണവിലയിൽ കാര്യമായ മാറ്റമുണ്ടായില്ല. സ്പോട്ട് ഗോൾഡിന്റെ വില 4,086.57 ഡോളറിൽ തുടരുകയാണ്. കഴിഞ്ഞ ദിവസം ഒരു ശതമാനം ഇടിവ് ആഗോളവിപണിയിൽ സ്വർണവിലയിൽ രേഖപ്പെടുത്തിയിരുന്നു. ഡോളറിനെതിരെ രൂപ ദുർബലമാകുന്നത് ഇന്ത്യയിൽ സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്. യു.എസ് ഗോൾഡ് ഫ്യൂച്ചർ നിരക്കിൽ 0.5 ശതമാനത്തിന്റെ വർധനയുണ്ടായി. രാവിലെ കൂടിയ സ്വർണവില കഴിഞ്ഞ ദിവസം ഇന്നലെ ഉച്ചക്ക് കുറഞ്ഞു. 22 കാരറ്റിന് ഗ്രാമിന് 45 രൂപ കുറഞ്ഞ് 11,365 രൂപയും പവന്…
കൊല്ലം: കൊല്ലത്ത് തങ്കശേരി ആല്‍ത്തറമുടിൽ വന്‍ തീപിടിത്തം. അഞ്ച് വീടുകള്‍ കത്തിനശിച്ചു. മറ്റ് വീടുകളിലേക്ക് തീപടര്‍ന്നു. ആല്‍ത്തറമൂടിന് സമീപമുള്ള പുറമ്പോക്കില്‍ നിര്‍മിച്ചിരുന്ന വീടുകളാണ് അഗ്നിക്കിരയായതെന്നാണ് റിപ്പോർട്ട് . അടഞ്ഞുകിടന്ന ഒരു വീട്ടിലാണ് ആദ്യം തീപിടിച്ചത്. തുടര്‍ന്ന് ഈ വീട്ടില്‍ നിന്ന് സമീപത്തുള്ള വീടുകളിലേക്ക് തീപടരുകയായിരുന്നു.ഫയര്‍ഫോഴ്‌സ് തീ നിയന്ത്രണ വിധേയമാക്കി . ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം . തകരഷീറ്റുകള്‍ കൊണ്ട് മറച്ച വീടുകളായിരുന്നു. അടുത്തടുത്തായി നിര്‍മിച്ചിരുന്ന വീടുകളായിരുന്നതിനാലാണ് വേഗത്തില്‍ തീ പടര്‍ന്നത്. തീപ്പിടിത്തമുണ്ടായതിന് പിന്നാലെ വീടുകളിലുണ്ടായിരുന്നവര്‍ മാറിയതിനാലാണ് വന്‍ ദുരന്തം ഒഴിവായത്.
റൊമാനിയൻ ഗ്രീക്ക് കത്തോലിക്ക സഭയുടെ തലവനായി തെരഞ്ഞെടുക്കപ്പെട്ട ബിഷപ്പ് ക്ലോഡിയു-ലൂസിയന്റെ സ്ഥാനാരോഹണം നടന്നു.
തിരുവനന്തപുരം: കേരളത്തിൽ അടുത്ത രണ്ട് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു . തെക്കൻ കേരളത്തിലും മധ്യകേരളത്തിലുമാണ് കൂടുതൽ മഴ സാധ്യത. ശനിയാഴ്ച തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും ഞായർ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എറണാകുളം ജില്ലകളിലും ശക്തമായ മഴയുണ്ടാകും . അവിടങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് . തെക്ക് കിഴക്കൻ അറബിക്കടലിന് മുകളിൽ ചക്രവാതചുഴിസ്ഥിതി ചെയ്യുന്നു എന്നും മലാക്ക കടലിടുക്കിന്റെ മധ്യഭാഗത്ത് ഉയർന്ന ലെവലിൽ ചക്രവാതചുഴി സ്ഥിതി ചെയ്യുന്നു എന്നും റിപ്പോർട്ടിലുണ്ട് . നവംബർ 22-ഓടെ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനു മുകളിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ട് . തുടർന്ന് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് നവംബർ 24-ഓടെ തെക്കൻ ബംഗാൾ ഉൾക്കടലിന്റെ മധ്യഭാഗത്ത് തീവ്ര ന്യൂനമർദ്ദമായി ശക്തിപ്പെടാനാണ് സാധ്യത. തുടർന്നുള്ള 48 മണിക്കൂറിനിടെ, പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ വീണ്ടും ശക്തി പ്രാപിക്കാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ്…
Subscribe to Updates
Get the latest creative news from FooBar about art, design and business.
