കൊല്ലം: കൊല്ലം രൂപതയിലെ ശുശ്രൂഷ സമിതികളുടെ ഏകോപന ചുമതലയുള്ള എപ്പിസ്കോപ്പൽ വികാറായി ഫാ. ജോസ് സെബാസ്റ്റ്യനെ രൂപതാധ്യക്ഷൻ ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി നിയമിച്ചു. നിലവിൽ വാടി സെന്റ് ആന്റണീസ് ഇടവക വികാരിയായും കൊല്ലം രൂപത ബിസിസി ഡയറക്ടറായും സേവനം ചെയ്യുന്ന ഫാ. ജോസ് സെബാസ്റ്റ്യൻ അഭിഭാഷകൻ കൂടിയാണ്.
Trending
- നിർമിതബുദ്ധിക്ക് ഒരിക്കലും മനുഷ്യനാകാനാവില്ല; അതിന്റെ ഭാവി മനുഷ്യരുടെ തീരുമാനങ്ങളെ ആശ്രയിച്ചിരിക്കുന്നു: ലെയോ പാപ്പ
- ദക്ഷിണ അമേരിക്കയിലേക്ക് ലെയോ പതിനാലാമന്‍ പാപ്പയുടെ അജപാലന സന്ദര്‍ശനം
- കത്തോലിക്കാ സഭയുടെ വളർച്ചയിൽ ആഫ്രിക്ക മുന്നിൽ
- ഫാ. ജോസ് സെബാസ്റ്റ്യൻ കൊല്ലം രൂപത എപ്പിസ്കോപ്പൽ വികാർ
- 41-ാമത് ആഗോള യുവജന ദിനത്തിനായുള്ള പാപ്പായുടെ സന്ദേശം പ്രസിദ്ധീകരിച്ചു
- കൊല്ലം രൂപതയുടെ ജൂബിലി ആഘോഷം; ജോബ് കണക്ട് 2K26 തൊഴിൽമേള നവംബർ 14
- ലാറ്റിനമേരിക്കക്കാർക്ക് ലെയോ പാപ്പാ തങ്ങളിൽ ഒരാൾ: പെറുവിയൻ ആർച്ച് ബിഷപ്
- യുദ്ധത്തിൽ മുറിവേറ്റ ജനതയെ ചേർത്തുപിടിച്ച് പാപ്പായുടെ കാരുണ്യദൂതന്റെ യുക്രെയ്ൻ സന്ദർശനം പൂർത്തിയായി

